tag:blogger.com,1999:blog-6870531063648267225.post5008484884645725719..comments2023-05-21T06:06:26.554-07:00Comments on ഒച്ചപ്പാട് : നേര്‍ച്ച കന്യകകള്‍Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.comBlogger186125tag:blogger.com,1999:blog-6870531063648267225.post-21019224922464891572013-04-12T12:11:08.876-07:002013-04-12T12:11:08.876-07:00തുന്നി പിടിപ്പിക്കുന്ന കന്യാചര്‍മങ്ങള്‍.......!തുന്നി പിടിപ്പിക്കുന്ന കന്യാചര്‍മങ്ങള്‍.......!usmanhttps://www.blogger.com/profile/08571258260699679969noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-68417686008469354352013-04-03T03:48:35.353-07:002013-04-03T03:48:35.353-07:00ജിജോയ് പറഞ്ഞതിനോട് 100% യോചിക്കുന്നു .
ജിഷ പറഞ്ഞ...ജിജോയ് പറഞ്ഞതിനോട് 100% യോചിക്കുന്നു .

ജിഷ പറഞ്ഞ ഒരു കാര്യം വളരെ ശരി ആണ്. ദൈവ വിളിക്കയുള്ള പ്രായം 21 ആക്കണം.

" പത്താം ക്ലാസ് പഠിപ്പ് കഴിയുന്ന വേനലവധിക്ക് ദൈവ വിളി ക്യാമ്പില്‍ പങ്കെടുക്കാത്ത കൃസ്ത്യന്‍ കുട്ടികള്‍ കുറവാണ്. " ഈ പറഞ്ഞതിനോട് എനിക്ക് യോചിപ്പില്ല. ഞാൻ പള്ളിയുംയിട്ടു വളരെ അടുത്ത് പ്രവര്തിതിച്ചുട്ടുണ്ട്. ദൈവ വിളി ക്യാമ്പില്‍ പങ്കെടുക്കാൻ ഒരു Joe G Josephhttps://www.blogger.com/profile/07319817699341059576noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-60876947968909513922012-12-17T05:18:38.766-08:002012-12-17T05:18:38.766-08:00മനുഷ്യന് ഏകനായി ഇരിക്കുന്നത് നന്നല്ല -ഉല്പ്പത...മനുഷ്യന് ഏകനായി ഇരിക്കുന്നത് നന്നല്ല -ഉല്‍പ്പത്തി 2 :18 അനൂപ് https://www.blogger.com/profile/01751649974938222483noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-5269940014971738462012-12-05T03:09:20.304-08:002012-12-05T03:09:20.304-08:00currect...
currect...
Sajithhttps://www.blogger.com/profile/17370898937755598667noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-3794361198071183182012-11-25T00:24:43.749-08:002012-11-25T00:24:43.749-08:00മനുഷ്യന്റെ സൃഷ്ടിപ്പ് തന്നെ ഇണകളായി ജീവിക്കുന്ന തര...മനുഷ്യന്റെ സൃഷ്ടിപ്പ് തന്നെ ഇണകളായി ജീവിക്കുന്ന തരത്തിലാണ്. അത് ദൈവത്തിന്റെ സൃഷ്ടിപ്പാണ്. ആ പ്രകൃതിയെ "ദൈവശുശ്രൂഷ"ക്കെന്ന പേരിൽ മാറ്റിമറിച്ച് മനുഷ്യരിൽ നിന്നും ഒരു പ്രത്യേകതരം ബ്രഹ്മചാരികളെ ഉണ്ടാക്കേണ്ടതുണ്ടോ? ദൈവത്തിന് അങ്ങിനെ പ്രത്യേകം ശുഷ്രൂഷ ആവശ്യമുണ്ടോ? ഞാൻ ശുശ്രൂഷിച്ചു മടുത്തു, അല്ലെങ്കിൽ ഇനി മതിയാക്കുന്നു എന്നൊരാൾക്ക് തോന്നിയാൽ?
സഭയെ കല്ലറിയാനല്ല മറിച്ച് സഭ ചെയ്തു ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-66138975186639714752012-11-25T00:11:56.991-08:002012-11-25T00:11:56.991-08:00മനുഷ്യന്റെ സൃഷ്ടിപ്പ് തന്നെ ഇണകളായി ജീവിക്കുന്ന തര...മനുഷ്യന്റെ സൃഷ്ടിപ്പ് തന്നെ ഇണകളായി ജീവിക്കുന്ന തരത്തിലാണ്. അത് ദൈവത്തിന്റെ സൃഷ്ടിപ്പാണ്. ആ പ്രകൃതിയെ "ദൈവശുശ്രൂഷ"ക്കെന്ന പേരിൽ മാറ്റിമറിച്ച് മനുഷ്യരിൽ നിന്നും ഒരു പ്രത്യേകതരം ബ്രഹ്മചാരികളെ ഉണ്ടാക്കേണ്ടതുണ്ടോ? ദൈവത്തിന് അങ്ങിനെ പ്രത്യേകം ശുഷ്രൂഷ ആവശ്യമുണ്ടോ? ഞാൻ ശുശ്രൂഷിച്ചു മടുത്തു, അല്ലെങ്കിൽ ഇനി മതിയാക്കുന്നു എന്നൊരാൾക്ക് തോന്നിയാൽ?
സഭയെ കല്ലറിയാനല്ല മറിച്ച് സഭ ചെയ്തു ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-29846079379887850932012-10-02T00:56:54.884-07:002012-10-02T00:56:54.884-07:00ഏതു ജോസ്പ്പെട്ടനാ ഇത് ?? ഏതു ജോസ്പ്പെട്ടനാ ഇത് ?? Jisha Elizabethhttps://www.blogger.com/profile/17108531284151722956noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-44433501309995640552012-10-02T00:49:59.601-07:002012-10-02T00:49:59.601-07:00ഇനിയിപ്പോള്‍ മേരി എന്ന സ്ത്രീ നുണ പറഞ്ഞെന്നു തന്നെ...ഇനിയിപ്പോള്‍ മേരി എന്ന സ്ത്രീ നുണ പറഞ്ഞെന്നു തന്നെ വന്നാലും ഈ പോസ്റ്റില്‍ ഞാന്‍ വിഷയമാക്കിയവ ഒരിക്കലും സത്യമല്ലാതെയോ അസംബന്ധമായോ കണക്ക് കൂട്ടാന്‍ അനുഭവിച്ചവര്‍ക്ക് സാധ്യമല്ല. Jisha Elizabethhttps://www.blogger.com/profile/17108531284151722956noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-63855818269091590262012-10-02T00:47:31.540-07:002012-10-02T00:47:31.540-07:00കരിങ്കല്‍ മതിലില്‍ കല്ല് കൊണ്ട് കോറിക്കോറി കരിങ്ക...കരിങ്കല്‍ മതിലില്‍ കല്ല് കൊണ്ട് കോറിക്കോറി കരിങ്കല്ല് തുരന്നു തുരങ്കമുണ്ടാക്കി കാരാഗൃഹത്തില്‍ നിന്ന് പുറത്തു കടന്ന കൌണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ എന്റെ വീര പുരുഷനാണ് !!!!

Jisha Elizabethhttps://www.blogger.com/profile/17108531284151722956noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-68629352232174726032012-10-01T10:56:31.662-07:002012-10-01T10:56:31.662-07:00രണ്ടുമൂന്നു കൊല്ലം മുമ്പ് തൃശ്ശൂര്‍ പരിസരകേന്ദ്രത്...രണ്ടുമൂന്നു കൊല്ലം മുമ്പ് തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ വച്ചു ജിഷയെ പരിചയപ്പെടുമ്പോള്‍ ഇത്രയും ഒച്ചപ്പാടു നിരീക്കയുണ്ടായില്ല. ഏതാനും കൊല്ലങ്ങളായി ഞാനും കിട്ടാവുന്ന അവസരങ്ങളിലെല്ലാം ഉന്നയിച്ചിരുന്ന വിഷയം. ഒരു കുട്ടി കന്യാസ്ത്രിയാകുന്നെങ്കില് ആയിക്കോട്ടേ, പക്ഷേ വോട്ടുചെയ്യാനുള്ല പ്രായമെങ്കിലും ആയിരിക്കണം, അതിനുള്ള തീരുമാനമെടുക്കുമ്പോള്‍. ഇക്കാര്യം ഉറക്കെ ചിന്തിച്ച ഒച്ചപ്പാടുകാരിക്ക് അഭിനന്ദനങ്ങള്‍QShttps://www.blogger.com/profile/05071015839990012862noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-82436467392025441622012-08-31T11:58:15.276-07:002012-08-31T11:58:15.276-07:00Aathmeeyatha innu athibhauthikatha aayirikkunnu. m...Aathmeeyatha innu athibhauthikatha aayirikkunnu. marana seshavum sukhikkanam enna lakshyathinaayi prayathnikkunnavar ividetthanne athu natappilaakkaan sramikkunnu. paavam paavam visvaasikal ellaam daviatthinte kalikalaayikkaanunnu. abhyaye konnavark daitthilaano avarude karutthilaayirunno visvaasam?georgehttps://www.blogger.com/profile/07395156373478515950noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-12606365968518614072012-08-31T11:43:13.594-07:002012-08-31T11:43:13.594-07:00jisha oru penkuttiyude pakshatthuninnu kaaryangal ...jisha oru penkuttiyude pakshatthuninnu kaaryangal paranjath sredheyamaanu. abhinandanangal.
nanma prakhyaapitha nayamaayidatth nanma kaanunnu ennathu sraddheyamalla. ennaal thinma undennath anaasyaasyamaanu. penkuttikale 15 vayasile devadaasikal aakkunna kattholikkaa sabhayude nilapaad thirutthikkanam. vivaahatthinu naattunadapulla praayam 25nodu adutthaanallo! kaaranam, vivekapoorvam georgehttps://www.blogger.com/profile/07395156373478515950noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-72950877694862696372012-08-27T07:07:27.955-07:002012-08-27T07:07:27.955-07:00അത് copensate ചെയ്യാന്‍ മറുള്ളവരെ കൂടുതല്‍ കുട്ടി...അത് copensate ചെയ്യാന്‍ മറുള്ളവരെ കൂടുതല്‍ കുട്ടികള്‍ക്കായി പ്രേരിപ്പിക്കുന്നുണ്ടല്ലോ ...abuhttps://www.blogger.com/profile/14573057288319701578noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-25687982007605797262012-08-17T04:45:31.654-07:002012-08-17T04:45:31.654-07:00
ആദ്യമായി ജിഷക്ക് അഭിവാദ്യങ്ങള്‍ നേരുന്നു. പള്ളീലച...
ആദ്യമായി ജിഷക്ക് അഭിവാദ്യങ്ങള്‍ നേരുന്നു. പള്ളീലച്ചന്റെ വൃത്തികേടിനെതിരെ പ്രതികരിച്ചതിനോട് നാട് മുഴുവനും നടന്നു അപവാദപ്രചരണം നടത്തി ദേഷ്യം തീര്‍ത്ത വൈദീകന് എന്റെ കല്യാണത്തില്‍ കയറിപ്പിടിക്കാന്‍ കഴിഞ്ഞില്ല. കാരണം അദ്ധേഹത്തിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തകര്‍ത്തുകൊണ്ട് ഞാന്‍ വളയത്തിനു പുറത്തുകൂടി ചാടി!!!

പുരോഹിത-സന്ന്യാസിനീ ബന്ധങ്ങളിലെ അവിഹിതങ്ങള്‍ ഒരു സമൂഹത്തെ കാര്‍ന്നു തിന്നുന്നDanny Dezuzahttp://www.vaartha.weebly.comnoreply@blogger.comtag:blogger.com,1999:blog-6870531063648267225.post-21892186608262508802012-08-12T09:55:00.202-07:002012-08-12T09:55:00.202-07:00ഈ ആർജ്ജവത്തിന് അഭിനന്ദനങ്ങൾ !
ഷാരോൺ ഉയർത്തുന്ന ചില...ഈ ആർജ്ജവത്തിന് അഭിനന്ദനങ്ങൾ !
ഷാരോൺ ഉയർത്തുന്ന ചില വാദങ്ങളോട് വിയോജിപ്പുണ്ട് ..
കന്യാസ്ത്രീകൾ ലൈംഗീകബന്ധത്തിലേർപ്പെടുകയോ മദ്യപിക്കുകയോ ചെയ്തോട്ടെ.. അവസാനം ജീർണ്ണിച്ചു നശിച്ചോളും എന്നത് ഒരു സ്വപ്നമായി കാണാം,, പക്ഷെ അവർ സമൂഹത്തോട് എന്താണ് വിളിച്ചു പറയുന്നത് ? തങ്ങൾ അങ്ങനെയൊന്നും ചെയ്യുന്നില്ല എന്നല്ലെ ? ആ വാദം നിലനിർത്താനുള്ള ശ്രമത്തിലല്ലെ അഭയയെ പോലുള്ള നിരപരാധികൾ കൊല്ലപ്പെടുന്നത് ? viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-72991331214707873002012-08-07T11:26:13.822-07:002012-08-07T11:26:13.822-07:00അന്യ മതവിശ്വാസിയായിരുന്ന ഒരു ക്രിസ്തിയാനി തന്റെ മത...അന്യ മതവിശ്വാസിയായിരുന്ന ഒരു ക്രിസ്തിയാനി തന്റെ മതത്തില്‍ പൈശാശികത പോരോന്നു തോന്നി ഇസ്ലാം സ്വീകരിച്ചു. സുന്നത്ത് നടത്തിയതിനു ശേഷം ശേഷം പുറത്തിറങ്ങി പറഞ്ഞത്
" ഈ നാറിയ മതത്തില്‍ ചേര്‍ന്നിട്ട് നീറീട്ട് നില്ക്കാന് വയ്യേ" എന്നാണ്!!!
ഈ അവസ്ഥ ആണെന്ന് തോന്നുന്നു

ഒരിയ്ക്കലും കന്യാസ്ത്രീ പോലും ആയിരുന്നിട്ടില്ലാത്ത mary enna ഒരു പുണ്യാളത്തിയുടെ വിശുദ്ധ നുണകള്‍ സത്യമായി Anonymousnoreply@blogger.comtag:blogger.com,1999:blog-6870531063648267225.post-41919286094506330352012-08-01T00:38:07.189-07:002012-08-01T00:38:07.189-07:00..Kidakkatte rashtreeyakkarkkum randu kottu..!..Kidakkatte rashtreeyakkarkkum randu kottu..!Anonymousnoreply@blogger.comtag:blogger.com,1999:blog-6870531063648267225.post-29943297963295361012012-08-01T00:21:19.709-07:002012-08-01T00:21:19.709-07:00@Jisha ElizabethAnil.... Unnithan Adoor's stan...@Jisha ElizabethAnil.... Unnithan Adoor's stand is very clear and understandable...i can't understand why jisha over reapond to him ..malabarinoreply@blogger.comtag:blogger.com,1999:blog-6870531063648267225.post-26640240910509101772012-07-26T09:37:15.818-07:002012-07-26T09:37:15.818-07:00Hi Mr. Joy I agree with You...Hi Mr. Joy I agree with You...Hi Me Libinhttps://www.blogger.com/profile/15188324824367099057noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-78449038975176339862012-07-16T03:22:50.083-07:002012-07-16T03:22:50.083-07:00സന്യാസം തിരഞ്ഞെടുക്കാനുള്ള വയസ്സ് 20 ആക്കണം.
അച്...സന്യാസം തിരഞ്ഞെടുക്കാനുള്ള വയസ്സ് 20 ആക്കണം.

അച്ചന്മാരും കന്യാസ്ത്രീകളും വ്യഭിചാരം ചെയ്യുന്നതിനെ വിമര്‍ശിക്കരുത്, കാരണം അവരും മനുഷ്യരല്ലേ? ഒരു ഭാര്യയുള്ളവന്‍ വേറൊരുത്തിയെ തേടി പോകുന്നതാണ് തെറ്റ്.

ജനസംഖ്യനിയന്ത്രണത്തില്‍ കത്തോലിക്കാ സഭ ചെയ്യുന്നതു വലിയൊരു സേവനമാണ്. എത്ര ആയിരം (ലക്ഷം?) സ്ത്രീജനങ്ങളെ ആണ് പ്രസവിക്കാതെ സൂക്ഷിക്കുന്നത്!!Jossy Varkeyhttp://www.jossyvarkey.blogspot.comnoreply@blogger.comtag:blogger.com,1999:blog-6870531063648267225.post-23157252919360986372012-06-29T03:53:52.190-07:002012-06-29T03:53:52.190-07:00മല്‍സ്യം വെള്ളം കുടികുന്നതായി കണ്ടിട്ടിലെന്കില് അ...മല്‍സ്യം വെള്ളം കുടികുന്നതായി കണ്ടിട്ടിലെന്കില് അത് കുറ്റമല്ല പരിമിതിയാണ് .ജെസ്മിയുടെ പുസ്തകം ഞാന്‍ വായിച്ചതാണ് .അവരുടെ വിശ്വാസം ആത്മാര്‍ഥവും പ്രതിഷേധം അല്ഭുതകരയ വേദനയോടെയുല്ലതുമാണ് .ജെമി അഥവാ ജിസസ് ആന്‍ഡ് മി !!!sharaf.akhttps://www.blogger.com/profile/10566218824592242764noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-1791301598977750062012-06-22T07:24:30.591-07:002012-06-22T07:24:30.591-07:00ഒരു കൊച്ചു കാര്യം കൂടി.. കൈക്കൂലി recommentation ഇ...ഒരു കൊച്ചു കാര്യം കൂടി.. കൈക്കൂലി recommentation ഇതൊക്കെ കണ്ടു പിടിച്ചത് ക്രിസ്ത്യാനികള്‍ ആണെന്ന് തോന്നുന്നു. അതല്ലേ സഭയില്‍ ഇത്രേം പുന്ന്യാലന്മാരുടെ അതിപ്രസരം ... പാപങ്ങളും തെറ്റുകളും ഇല്ലാതെ ജീവിക്കാനും, ഞാന്‍ മുഖാന്തരം അല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗ രാജ്യം ലഭിക്കില്ല എന്നും ജീസസ് പ്രസംഗിച്ചിട്ട് പോയി ... പാപം ചെയ്യാതിരിക്കാന്‍ നമുക്ക് പറ്റുമോ .. അങ്ങനെ ചെയ്താല്‍ ജീസസ് എന്ത് വിചാരിക്കും.. അതിനുabuhttps://www.blogger.com/profile/14573057288319701578noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-27422946657535816002012-06-22T07:07:50.612-07:002012-06-22T07:07:50.612-07:00ഈ ഒരു വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ് തന്നെ ഉണ്ടാക്ക...ഈ ഒരു വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ് തന്നെ ഉണ്ടാക്കണം എന്ന് കുറെ നാളായി വിചാരിക്കുന്നു .. Good work Jisha..
സത്യത്തില്‍ ഈ കന്യസ്ത്രീ എന്നൊരു വകുപ്പ് ഇതുവരെ വായിച്ച ഒരു ബൈബിള്‍ -ലും കണ്ടിട്ടില്ല.. ഒരു കഥ (ഉപമ) ജീസസ് പറഞ്ഞിരുന്നു ... 10 കന്യകകളുടെ ; ബുദ്ധി ഉള്ളവരുടെയും ഇല്ലാത്തവരുടെയും .. അതിനെ ചുവടുപിടിച്ചാണോ ഈ ഒരു അസംബന്ധം നടക്കുന്നത് എന്നാണ് എന്റെ ഒരു ധാരണ ... അത് abuhttps://www.blogger.com/profile/14573057288319701578noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-7591466487936409602012-06-20T20:25:50.787-07:002012-06-20T20:25:50.787-07:00തന്റേടത്തോടെയുള്ള ഈ ചുവടുവയ്പിന് അഭിനന്ദനങ്ങള്‍. ഇ...തന്റേടത്തോടെയുള്ള ഈ ചുവടുവയ്പിന് അഭിനന്ദനങ്ങള്‍. ഇരുപതിലേറെ വര്‍ഷമായി സഭാനവീകരണത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സജീവചര്ച്ചകളുമായി ആഗോളശ്രദ്ധ പിടിച്ചുപറ്റി ആറു മാസമായി മുന്നേറുന്ന അല്മായശബ്ദത്തിന് ഈ ബ്ലോഗ് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇനിയും നമുക്ക് ഒരുമിച്ച നീങ്ങാം. സന്ദര്‍ശിക്കൂ കമന്റുകളിടൂ: http://almayasabdam.blogspot.in/2012/06/my-voice.html

VR1https://www.blogger.com/profile/11212944777838191817noreply@blogger.comtag:blogger.com,1999:blog-6870531063648267225.post-5354508419270827502012-05-31T02:01:04.806-07:002012-05-31T02:01:04.806-07:00comment ഞാന്‍ ആസ്വദിച്ചു!
താങ്കളുടെ ചോദ്യങ്ങള്‍ക...comment ഞാന്‍ ആസ്വദിച്ചു!

താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ലേഖനത്തിലുണ്ട്.

മറ്റു പലരെയും പോലെ വിശ്വാസത്തില്‍ കുത്തുന്ന ഭാഗം മാത്രമേ ഷാരോണി ന്റെയും ശ്രദ്ധയില്‍ പെട്ടിട്ടുള്ളൂ എന്ന് തോന്നുന്നു!എന്ത് കൊണ്ടായിരിക്കാം ആ കന്യാസ്ത്രീ ഞങ്ങളെ വിളിച്ചിരുത്തി അത്രേം ഉപദേശിച്ചതെന്ന കാര്യത്തില്‍ ഷാരോണിനു എന്ത് തോന്നി എന്നറിയില്ല.

""എന്നാല്‍ സാമൂഹ്യ Jisha Elizabethhttps://www.blogger.com/profile/17108531284151722956noreply@blogger.com