tag:blogger.com,1999:blog-68705310636482672252024-02-06T20:52:41.275-08:00ഒച്ചപ്പാട് സത്യം പറയുന്നവരാകുകJisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.comBlogger367125tag:blogger.com,1999:blog-6870531063648267225.post-39960895871274586752023-10-29T01:01:00.000-07:002023-10-29T01:01:00.404-07:00 ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളംനഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതിതിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെരുവ് ബാല്യ നിര്മാര്ജനം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്ക്കാര് നടപ്പാക്കി വരുന്ന ശരണബാല്യം പദ്ധതി ഇഴയുന്നു. ഇവ തടയാൻ വനിതാ ശിശു വികസന വകുപ്പ് 2017 ഡിസംബറിലാണ് കർമപദ്ധതി നടപ്പിലാക്കിയത്. തുടക്കത്തിൽ നാല് ജില്ലകളിൽ നടപ്പാക്കിയ പദ്ധതി മറ്റു ജില്ലകളിലേക്ക് Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-77136407415100613322023-10-29T00:57:00.002-07:002023-10-29T00:57:18.130-07:00Sarana Balyam project in Kerala faces prolonged delays as child begging crisis escalatesPhoto - Young woman begging in front of a city hotel with a baby in her lap among sacks of onions (the baby's face is hidden for security reasons)The Sarana Balyam Project in Kerala, aimed at preventing child labour and begging, faces prolonged delays, allowing the child begging crisis to escalateThiruvananthapuram: The Sarana Balyam scheme, implemented by the Kerala state government to Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-17673176106662157012023-09-11T04:15:00.000-07:002023-09-11T04:15:23.892-07:00The capital city still lacks breastfeeding rooms Women's Centre at Pettah, Trivandrum, KeralaMadhyamam News Thiruvananthapuram: Thousands of people are visiting the state capital from all over. Additionally, tens of thousands of people work in administrative centers from different districts. Protests draw many people. In addition, many patients receive treatment at major hospitals. There aren't any women-friendly toilets or Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-84457451933776339072023-09-11T02:00:00.002-07:002023-09-11T04:00:34.138-07:00മുലയൂട്ടൽ മുറികൾ തലസ്ഥാനത്ത് ഇന്നും അന്യംമുലയൂട്ടൽ മുറികൾ തലസ്ഥാനത്ത് ഇന്നും അന്യം (Madhyamam)തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് മനുഷ്യരാണ് തലസ്ഥാനത്തെത്തുന്നത്. വിവിധ ജില്ലകളിൽനിന്ന് ഭരണസിരാകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വേറെയും. സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമായി എത്തുന്നവരും പ്രധാന ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരും അനവധി. രാഷ്ട്രീയമായും ഭരണപരമായും സാമൂഹികമായും ഏറെ പ്രധാനപ്പെട്ട ഈ Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-62340341967352020512023-06-05T02:59:00.003-07:002023-06-05T03:13:12.904-07:00വിഴിഞ്ഞം തീരത്തിന് തീപിടിക്കുന്നു - ഭാഗം രണ്ട്മുഖ്യമന്ത്രിയുടെ പശുവിൻ്റെ വിലപോലുമില്ലേ മത്സ്യത്തൊഴിലാളിയുടെ ജീവന് ?( Madhyamam ദിനപത്രത്തിൽ 2022 ആഗസ്റ്റ് 30 നു പ്രസിദ്ധീകരിച്ചത് ) part 1 part 2 part 3 part 4 part 5 വിഴിഞ്ഞം പദ്ധതിക്കെതിരെ ഒരു സുപ്രഭാതത്തിൽ കൊടിയുമായി സമരത്തിനിറങ്ങിയവരല്ല തീരവാസികൾ. 2015ൽ വിഴിഞ്ഞത്ത് വാണിജ്യ തുറമുഖം നിർമാണം തുടങ്ങിയശേഷം ഗുരുതരമായ സാമൂഹിക- പാരിസ്ഥിതിക Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-77469605530579044192023-06-05T02:55:00.005-07:002023-06-05T03:58:24.733-07:00വിഴിഞ്ഞം: തീരത്തിന് തീപിടിക്കുന്നു - പരമ്പര 1 While hunting Kerala's 'army' Series 1 ഫോട്ടോ - മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം വിഴിഞ്ഞം: തീരത്തിന് തീപിടിക്കുന്നു - പരമ്പര 1August 29, 2022കേരളത്തിൻ്റെ ‘സൈന്യ’ത്തെ വേട്ടയാടുമ്പോൾകാറ്റിനോടും പേമാരിയോടും പോരാടി ജീവൻ മുന്നോട്ടു കൊണ്ടുപോകുന്ന കേരളത്തിലെ മത്സ്യ ത്തൊഴിലാളികൾ ഇന്ന് മറ്റൊരു പോരാട്ടത്തിലാണ് . തീരത്തിന്റെ നിലനിൽപ്പിന് തന്നെ നശോന്മുഖമാകുന്നെന്നാരോപിച്ച് വിഴിഞ്ഞം തുറമുഖ Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-85055090833903784582023-05-12T05:37:00.006-07:002023-06-20T12:39:50.623-07:00മരണച്ചാലിൽ ജീവിതം തേടുന്നവർ Scrambling for life on a deadly channel2017 മുതൽ കേരളതീരത്തുണ്ടായത് പതിനഞ്ചിലധികം കപ്പലപകടങ്ങൾ. മത്സ്യബന്ധന യാനങ്ങളിൽ കൂറ്റൻ കപ്പലുകളിടിച്ചുണ്ടായ അപകടങ്ങളിൽ ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞു. കേന്ദ്ര സർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന തീരദേശ കപ്പൽപാത കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് അക്ഷരാർത്ഥത്തിൽ മരണക്കെണിയാണ്. This feature published on 23 May 2021, Madhyamam 37 വർഷം മുൻപ് മഴയുള്ള രാത്രി. Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-34894030481216028192022-03-08T08:52:00.001-08:002022-04-22T09:59:00.403-07:00ഓൺലൈനിൽ ചെമ്മീനും മത്തിയുമെല്ലാം പോസിറ്റീവ് Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-49848179472915013122021-11-21T06:13:00.006-08:002021-11-21T06:20:01.329-08:00അദാനിക്ക് വേണ്ടി ഇറക്കി വിടുമ്പോൾ മറ്റൊരു മൂലമ്പിള്ളി കൂടി സൃഷ്ടിക്കപ്പെടുന്ന കേരളത്തിൽ. അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി തിരുവനന്തപുരം മംഗലപുരത്തെ 170 ഓളം കുടുംബങ്ങളെ പിറന്ന മണ്ണിൽ നിന്നും ഭരണകൂടം ഇറക്കി വിടാൻ പോകുകയാണ്.(2021 April 11, Madhyamam)പേജുകളിൽ ക്ലിക്ക് ചെയ്ത് വായിക്കാം. Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-37225139859366066202021-11-15T08:45:00.009-08:002022-04-22T09:49:59.012-07:00കടബാധ്യത തീർക്കാൻ വൃക്ക വിൽക്കേണ്ടി വരുന്ന തീരദേശ ജനത Madhyamam Online News തീരദേശത്തു നിന്നും നിസഹായരായ മത്സ്യത്തൊഴിലാളി സ്ത്രീകളെ അവയവ വില്പനക്ക് ഇരകളാക്കി എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത കഴിഞ്ഞ
ദിവസമാണ് (2021 നവംബർ 13) 'മാധ്യമം' പുറത്തുവിട്ടത്. ഇതുവരെ ആറു പേർ
വൃക്ക വിറ്റെന്നും രണ്ടു പേർ ഉടൻ ശസ്ത്രക്രിയക്ക് വിധേയരാകുമെന്നും അനവധി
സ്ത്രീകൾ ഇതിനായി ഒരുങ്ങി നിൽക്കുന്നുണ്ടെന്നും Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-29556340113239828802021-11-03T03:19:00.001-07:002021-11-03T03:19:27.880-07:00പോഡ്കാസ്റ്റ് - ആത്മഹത്യ കൊണ്ടു മാത്രം രക്ഷപ്പെടാൻ ശ്രമിക്കുന്ന മനുഷ്യർപോഡ്കാസ്റ്റ് കേൾക്കാം.Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-66927811811102550602021-07-02T09:39:00.002-07:002022-01-06T11:36:08.048-08:00ഇനിയും പഠിക്കാത്ത 'വികസന'മോഹികൾJisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-10103790382506562192021-05-23T07:50:00.005-07:002021-05-26T08:23:39.033-07:00മരണച്ചാലിൽ ജീവിതം തേടുന്നവർClick on the page and zoom in to read. Or click here to read ePaper Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-6550758063757700942020-06-28T11:32:00.006-07:002020-06-28T11:37:08.975-07:00#Traditional #Lobster_Trap #Kerala #Fisher #Skill #Invention #ലോബ്സ്റ്റർ പിടിക്കുന്നത് എങ്ങനെ?കടലാഴങ്ങളിൽ കിനാവ് കാണുന്നവർ എന്ന ഈ വീഡിയോ സീരിസിലെ രണ്ടാമത്തെ എപ്പിസോഡാണിത്. ഇത്തവണ കടലിനടിയിൽ നിന്നുള്ള ഒരു അപൂർവ കാഴ്ച കാണിക്കാം. ഒപ്പം ലോബസ്റ്റർ അഥവാ റാൾ പിടിക്കാനുള്ള കൂടുണ്ടാക്കുന്ന മുതിർന്ന ചിപ്പിത്തൊഴിലാളി രാജു അങ്കിളിനെ കാണാം. ഈ കൗതുക കാഴ്ചക്ക് രണ്ടു ഭാഗങ്ങൾ ഉണ്ട്. ഒന്ന് ലോബ്സ്റ്റർ ട്രാപ് ഉണ്ടാക്കുന്നത്. രണ്ടാമത് , അത് കടലിനടിയിൽ കൊണ്ട് വെക്കുന്നത്.Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-66950039360433958862020-06-28T11:32:00.001-07:002020-06-28T11:32:10.127-07:00#Trawling and #FishMeal_Industry #മത്സ്യത്തീറ്റ പ്ലാന്റുകൾക്കായി മത്സ്യകുഞ്ഞുങ്ങളെ കോരുന്ന #ട്രോളറുകൾഏതാനും ദിവസങ്ങളായി മത്സ്യത്തൊഴിലാളി സമൂഹത്തിൽ മത്സ്യതീറ്റ കമ്പനികളെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. എന്താണ് ഫിഷ് മീൽ ? എന്തിനാണ് ഇത് ഉപയോഗിക്കുന്നത്? ഇതിനുള്ള അസംസ്കൃത വസ്തുക്കൾ എന്താണ് ? പ്ലാന്റ് സ്ഥാപിച്ചാലുള്ള ഗുണവും ദോഷവും എന്താണ്? എന്തിനാണ് മത്സ്യതൊഴിലാളി സമൂഹം ഫിഷ് മീൽ പ്ലാന്റുകളെ എതിർക്കുന്നത് ? ഇത്തരം കാര്യങ്ങൾ വിശദമാക്കുന്ന ഈ വീഡിയോയിൽ 2019 ൽJisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-1922011589751310522020-06-20T10:24:00.001-07:002020-06-20T10:24:01.375-07:00portulaca grandifloraJisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-21978281574393695092020-04-09T06:23:00.001-07:002020-04-09T06:23:56.442-07:00പുള്ളിക്കോര/ Pomadasys Maculatus
പുള്ളിക്കോര അഥവാ Pomadasys Maculated
തിരുവനന്തപുരത്തിന്റെ പാറക്കെട്ടുകൾ നിറഞ്ഞ കടലിൽ നിന്നും പിടിച്ചെടുത്ത മൽസ്യം.
From Thiruvananthapuram, it's a reef associated fish.
Thank you Ajith Shanghumugham
ആദ്യമായി കഴിക്കാൻ പോകുന്ന മത്സ്യം.
#lockdown
#Covid19
#firstTimeExperience
#SeaFish
Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-38878420652759284172020-02-17T10:26:00.002-08:002020-02-17T10:26:33.412-08:00VIZHIINJAM- The Land of Coastal Refugees വിഴിഞ്ഞം -തീരദേശ അഭയാർഥികൾ ഉരുവപ്പെടുന്ന നാട്
VIZHIINJAM- The Land of Coastal Refugees
The anxieties of the environmentalists and fishing labourers upon the Vizhinjam project are dawning sensible each day. With the progress in the construction activities of the port, the news from the area is not good. The situation is that, by the time the ‘proud’ project of the government is realized, a group of people and the land will Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-58760604161821022692020-02-05T09:50:00.005-08:002021-08-16T11:26:10.971-07:00വിഴിഞ്ഞം ഹാർബറിലെ മരണക്കെണി The Death Trap at Vizhinjam Harbour
According to official figures, 146,000 fishermen set out to the sea from Vizhinjam harbour in Thiruvananthapuram. The fish landing centre that was built in 1965 following a lot of hard work and pleas was a safe and peaceful location until recently. Today it has turned into a death trap.
English Version
Malayalam Version
Impact Story English Version
Malayalam Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-11270018941125675312020-02-05T09:43:00.002-08:002020-02-05T09:43:49.807-08:00വെളുത്തു തീരുന്ന കടൽ പൂന്തോപ്പുകൾ
കേരളത്തിെൻറ തീരക്കടലിൽ പവിഴപ്പുറ്റുകൾ നാശത്തിെൻറ വക്കിലാണ്. അവയെ കുറിച്ചുള്ള അേന്വഷണം.
ENGLISH translation Here
Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-8518459479927486752020-02-05T09:30:00.002-08:002021-08-16T11:36:31.765-07:00In Troubled Waters മുതലപ്പൊഴി അഥവാ മരണപ്പൊഴി
നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവൻ പൊഴിഞ്ഞുവീണ ഇടമാണ് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് പഞ്ചായത്തിലെ മുതലപ്പൊഴി.
മാധ്യമം ദിനപത്രത്തിൽ 2019 ആഗസ്റ്റ് 24 മുതൽ 27 വരെ പ്രസിദ്ധീകരിച്ച ഇൻവെസ്റ്റിഗേഷൻ പരമ്പര വായിക്കാം. അതിനുണ്ടായ ഇംപാക്ടും.
English Translation is here
The unscientific construction of the two ‘Pulimuttu’ (breakwater) built for the Muthalappozhi
harbour in Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-12218467817797399362020-02-05T09:22:00.001-08:002021-08-16T11:42:27.151-07:00കേരളത്തെ കാത്തിരിക്കുന്നത് മഹാദുരന്തം - The tragedy that awaits kerala
The tragedy that awaits kerala -exclusive investigation -news report on Vizhinjam Port
Click on this link to get the PDF page Malayalam / English
The tragedy that awaits kerala, 2019
Jisha Elizabeth
Construction of the Vizhinjam International Multipurpose Deep-Sea Port is progressing. Overcoming objections, the government’s special purpose company, Vizhinjam Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-39605004787623104512018-03-09T10:39:00.001-08:002020-02-05T09:36:06.412-08:00ലോകവേദിയിലേക്ക് കടൽകരുത്തോടെ ഒരു പെൺപോരാളി
#press for progress ഉൗന്നുക, ഉയർച്ചക്ക്...ലിംഗസമത്വത്തിനായുള്ള
ആഗോളപോരാട്ടത്തിൽ ഒാരോ സ്ത്രീയെയും
ചേർത്തുനിർത്താനുള്ള ആഹ്വാനവുമായി അന്താരാഷ്ട്ര വനിത
ദിനം. സമൂഹത്തിെൻറയും സംസ്കാരത്തിെൻറയും
രാഷ്ട്രീയത്തിെൻറയും സമ്പത്തിെൻറയും പ്രതിനിധികളായി
സ്ത്രീകൾ സ്വയം അടയാളപ്പെടുത്തെട്ട, സ്ത്രീത്വം
ആഘോJisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-58259647330247948532018-03-05T06:02:00.000-08:002018-03-05T06:02:57.884-08:00മുലയൂട്ടൽ
"ചെറുപ്പത്തിൽ പാല് കുടിക്കാത്തതു കൊണ്ടാകണം , അയൽ വീട്ടിലെ ചേച്ചി പ്രസവിച്ചപ്പോൾ അരികെ പോയി നിന്നതും പാൽ കുടിക്കാൻ ചോദിച്ചതും" (ഇതിനോട് ചേർന്ന ആശയം, വരികൾ അപ്പാടെ ഓർമയില്ല)എന്ന് എഴുതിയ ഒരു തീക്ഷ്ണ സാഹിത്യകാരനുണ്ട്.
മുല കുടിക്കുന്നത് കാണണം, പറ്റുമെങ്കിൽ കുടിക്കണം. അത് പാലിന് വേണ്ടിയല്ല എന്ന് ചോറുണ്ണുന്ന ആർക്കും മനസിലാകും. സ്പര്ശനമാണ് ആവശ്യം. അതു തുറന്നു പറഞ്ഞാൽ വായനക്കാരൻ കഥാകാരന്റെ Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0tag:blogger.com,1999:blog-6870531063648267225.post-78993696524806964462018-03-04T03:20:00.001-08:002018-03-05T06:04:42.728-08:00ഞാനൊരു കുലസ്ത്രീ ആണ്
മുലയൂട്ടൽ സംബന്ധിച്ചുള്ള ഈ തവണത്തെ അവസാന പോസ്റ്റ്
1..വിവാഹം കഴിക്കാത്തവർക്കു മോഡലിംഗ് പാടില്ല.
2. Wet nursing എന്നൊരു സംവിധാനം ഉണ്ട്. എന്നാലും എതിർക്കും. (A wet nurse is a woman who breast feeds and cares for another's child)
3. Induce lactating എന്താണെന്നു അറിയുക കൂടിയില്ല. ( With considerable dedication and preparation, breast-feeding without pregnancy (induced lactation) might be Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.com0