2012, ജൂലൈ 4, ബുധനാഴ്‌ച

''പച്ച'ത്തെറി





Kerala- Gods own country is burning with an ubsurd controversy ie. Green blouse Controversy ! The Ernakulam district educational project officer had isued a circular to  wear green blouse as uniform with the Kerala Saree  to participate in a programme here in EKM. Opponents says that it is the colour of minister's party flag and minister & his party has been trying to make kerala ,a muslim state. 

16 അഭിപ്രായങ്ങൾ:

  1. വിദ്യാഭ്യാസം ഇല്ലെങ്കിലും , അല്പം സംസ്കാരം ഉള്ള ഒരു വ്യക്തിയെ മന്ത്രി ആക്കണം . മന്ത്രിയുടെ പ്രശ്നം എന്തെന്നാല്‍ , മന്ത്രിക്കു പാണക്കാട്‌നെ കുറിച്ചും മലപ്പുറത്തെ കുറിച്ചും വളെരെ വിവരം ഉണ്ട് , എന്നാല്‍ കേരളത്തെക്കുറിച്ച് , കേരളത്തിന്‍റെ സംസ്കാരത്തെ കുറിച്ചും യാതൊരു വിവരവും ഇല്ലാത്ത മഹാനാണ് ഈ വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി . നിലവിളക്ക് , വസതിയുടെ പേര് , പച്ച ബ്ലൌസ് ഇതെല്ലാം ഉദാഹരണം ആണ് . മുഖ്യമന്ത്രി സ്വന്തം കസേര സംരക്ഷിച്ചുകൊണ്ടിരിക്കുന്നു . ഇതെല്ലാം ഗൂഡാലോചനയുടെ ഭാഗം കൂടിയാണെന്നു പറയാം . ഒരു സുപ്രഭാതത്തില്‍ മലപ്പുറം ഒരു സംസ്ഥാനം ആക്കി മാറ്റണമെന്ന് ലീഗ് പറഞ്ഞാല്‍ അതും നടപ്പിലാക്കികൊടുക്കുന്ന കേന്ദ്ര - സംസ്ഥാന സര്കാരുകളാണ് ഇന്നു നിലവിലുള്ളത് . ആദ്യം ഈ വിദ്യാഭ്യാസ മന്ത്രി കേരളത്തെ കുറിച്ചും ( ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് )കേരളത്തിന്‍റെ തലസ്ഥാനം മലപ്പുറം അല്ല തിരുവനന്തപുരം ആണെന്നും , കേരള സംസ്കാരത്തെ കുറിച്ചും പഠിക്കട്ടെ , എന്നിട്ട് ഇന്ത്യയെ കുറിച്ച് പഠിക്കുന്നതാണ് ഉത്തമം .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ
    2. kala pettu annu kelkum poyekum n.s.s karane pole kayaredukkale girish
      ennte news onnu kandu nok

      ഇല്ലാതാക്കൂ
    3. അജ്ഞാതന്‍2012, ജൂലൈ 4 4:06 AM

      അല്ലാ ഗിരീഷേ, ഒരു സംശയം..
      ഈ പച്ച ബ്ലൌസും ലീഗിന്റെ മന്ത്രിയും തമ്മില്‍ എന്താണ് ബന്ധം എന്നൊന്ന് പറഞ്ഞു തരാമോ?

      ഇല്ലാതാക്കൂ
    4. girishnte thalamandayilum pachapullannu thonnunnuuuu....

      ഇല്ലാതാക്കൂ
    5. പ്രിയ സുഹ്രത്തെ,
      അന്ധമായ വിരോധം കൊണ്ട് കാര്യങ്ങള്‍ മനസിലാക്കാതെ വിമര്‍ശിക്കരുത്..പ്ലീസ്‌ ഇത് കേരളമാണ്..വിദ്യഭ്യാസ മന്ത്രിക്കു പ്രശസ്തമായ അലിഗര്‍ യുനിവേര്സിടിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുധാനന്ധര ബിരുതം നേടിയുട്ടുണ്ട് ...നല്ല സംസ്കാരവും ഉണ്ട്..കേരളത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും നല്ല ബോധ്യവുമുണ്ട്..ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്..പിന്നെ എന്തിനാണ് നിലവിളക്ക് കൊളുത്തിയെ മതിയാവൂ എന്ന് ഷാട്യം പിടിക്കുന്നത്‌...നിലവിളക്ക് കൊളുതുന്നവര്‍ കൊളുതിക്കോട്ടേ ..കൊളുതതിരിക്കാനുള്ള സ്വാതന്ത്ര്യവും അനുവദിച്ചുകൊടുതൂടെ...പിന്നെ മലപ്പുറത്തെ കുറിച്ചുള്ള വിമര്‍ശനം ..മലപ്പുറവും കേരളത്തിന്റെ ഭാഗമാണ് ..കേരളത്തില്‍ ഇന്നും വിദ്യാഭ്യാസ പരമായും ...വികസനത്തിന്റെ കാര്യത്തിലും വളരെ പിന്നിലാണ്...സര്‍ക്കാറിന്റെ തന്നെ ഇക്കണോമിക് റിവ്യൂ പ്രകാരം പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറഞ്ഞ ജില്ലയാണ് മലപ്പുറം എന്നിരിക്കെയാണ് മലപ്പുറത്തുകാര്‍ എല്ലാം വാരിക്കൂട്ടുന്നുവെന്ന പ്രചാരണം പ്രചണ്ഡമായി നടക്കുന്നത്.

      ഇല്ലാതാക്കൂ
    6. അജ്ഞാതന്‍2012, ജൂലൈ 4 7:39 PM

      Gireesh tanney poolulla alukalkku gujarathill oru reeshan card undakkunnath anu nallath keralathindey avashtha vechu nookkumbool nindey ee kazhcha ppadukall onnum vila poovilla,

      ഇല്ലാതാക്കൂ
  2. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. തെരഞ്ഞെടുപ്പു കഴിഞ്ഞു മിച്ചം വരുന്ന ചുമന്ന കൊടിയുടെ തുണി എടുത്തു തയ്ച്ച ബ്ലൌസുമിട്ടു പെണ്‍ സഖാക്കള്‍ കമ്മുണിസ്റ്റു പാര്‍ട്ടിയുടെ പ്രകടനം നടത്തിയാല്‍ ആര്‍ക്കും കുഴപ്പം ഇല്ല. മിച്ചം വന്ന മഞ്ഞ കൊടിയുടെ തുണി കൊണ്ട് തയ്ച്ച ബ്ലൌസുമിട്ടു ശ്രീനാരായണീയര്‍ പെണ്ണുങ്ങള്‍ ചതയ ദിനത്തില്‍ ജാഥയില്‍ പങ്കെടുത്താലും കുഴപ്പം ഇല്ല. CARE എന്നെഴുതിയ അമേരികന്‍ ഗോതമ്പ് വരുന്ന വെളുത്ത ചാക്ക് കൊണ്ട് ജുബ തയ്ച്ചു പാസ്ടര്‍മാര്‍ ഹല്ലേലുയ പറഞ്ഞാലും ആര്‍ക്കും മിണ്ടാട്ടം ഇല്ല. തെരഞ്ഞെടുപ്പു കഴിഞ്ഞു മിച്ചം വന്ന പച്ച കൊടിയുടെ തുണി കൊണ്ട് ബ്ലൌസ് തയിച്ചു ആ പാവം പെണ്ണുങ്ങള്‍ നടന്നോട്ടെ എന്ന് വെച്ചപ്പോള്‍ മാത്രം പുകില്. ഒരു വസ്തുവും വെറുതെ കളയരുത് എന്നല്ലേ മഹാത്മാ ഗാന്ധി പഠിപ്പിച്ചിരിക്കുന്നത്?

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2012, ജൂലൈ 4 7:10 AM

    Alla girishe idallam mandri chayunnadano>? ado league ? oru shamshayam undu umman chandi parayunu head aheach illatha minister Annu Abdu rabb ennu..idu oru shamshayam aanu ketto...enne leagu karan aakkarudu please....

    മറുപടിഇല്ലാതാക്കൂ
  4. Mathetharam ennu kottikhozhikkukayum, mathaparamaya moolyangal mathram vachupularthi prevarthikkukayum cheyendathalla oru utharavadithamulla sthanam. Keralathinte minister bharanakhadanayil pranjirikkunna pole oru prethyeka vibhagathodu mathram pakshabhetham kattunnuvenkil enthu cheyyum???????

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2012, ജൂലൈ 4 7:34 PM

    Gireesh kumar enna appuve nee oru kariyam cheyyu tala nalla vannam motta adichu chevi randum vettikalanju talayill nallavannam taylam puratti kondo --------- kashikku poyokoodey tanikku

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2012, ജൂലൈ 5 10:16 AM

    ഇനീപ്പം പറഞ്ഞു പറഞ്ഞു ബ്ലൌസെ ഇടണ്ട എന്നാക്കുമോ?

    മറുപടിഇല്ലാതാക്കൂ
  7. friends.... leave Gireesh...... എല്ലാവര്‍ക്കും ഉള്ളത് പോലെ അദ്ദേഹത്തിനും അഭിപ്രായം പറയാന്‍ അര്‍ഹത ഉണ്ട്.

    --

    മറുപടിഇല്ലാതാക്കൂ
  8. @ Josukutty :- ചുമന്ന തുണികൊണ്ട് തയ്ച്ച ബ്ലൌസ് ഇട്ട് പെണ്‍ സഖാക്കള്‍ക്ക് കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി യുടെ പ്രകടനം നടത്താം , മഞ്ഞ തുണി കൊണ്ട് തയ്ച്ച ബ്ലൌസിട്ട് ശ്രീ നാരായനീയര്ക്ക് ‌ ചതയ ദിനത്തില്‍ ജാഥയില്‍ പങ്കെടുക്കാം , വെളുത്ത ചാക്ക് കൊണ്ട് ജുബ്ബ തയ്ച്ച് പാസ്ടര്‍മാര്ക്ക് ഹല്ലെല്ലൂയ പാടാം , പച്ച തുണികൊണ്ട് ബ്ലൌസ് തയപിച്ചണിയാം , എല്ലാതിന്നും അവകാസമുണ്ട് ഒരു സംശയമില്ല . എന്താണ് സര്ക്കാ ര്‍ (ഗവണ്മെന്റ്) എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് .,ഇത്തരം ഒരു ഉത്തരവ് എറണാകുളം ജില്ലാ പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴില്‍ ഉള്ള , ജില്ല പ്രൊജക്റ്റ്‌ ഓഫീസിരുടെ ഓഫീസില്‍ നിന്നും പുറപ്പെടുവിച്ച ഉത്തരവാണ് ഇതു , (കമ്മ്യൂണിസ്റ്റ്‌ പാര്ടിീയുടെ ജാഥയില്‍ നിന്നോ? , ചതയയാഘോഷ ജാഥയില്‍ നിന്നോ , ഹല്ലെല്ലൂയ പാടുംപോഴോ ഉയര്ന്നറ ഉത്തരവല്ല ഇത് ). വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പ്രൊജക്റ്റ്‌ ഓഫീസറെ സസ്പെന്ഡ്, ചെയ്യുകയുമുണ്ടായി , (പ്രൊജക്റ്റ്‌ ഓഫീസര്‍ പറയുന്നു അദ്ധേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുന്ന ആരുടെയോ ഗൂഡാലോചനയുടെ ഫലമാണ് ഈ സംഭവവികാസങ്ങള്‍ ഉണ്ടായതെന്ന് ) .എന്തുകൊണ്ട് മന്ത്രി ഇതിന്റെ അന്വേഷണത്തിന് ഉത്തരവിടുന്നില്ല , അന്വേഷിച്ച് ഗൂഡാലോച്ചനയുടെ ഉറവിടം കണ്ടെത്തി അവരെ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരുന്നില്ല . മന്ത്രി ആരെയോ ഭയക്കുന്നു , സഹായിക്കുന്നു. എന്നല്ലേ നാം മനസ്സിലാക്കേണ്ടത് , മന്ത്രിക്കുള്ള അധികാരം എന്തിനു , എന്തിനുള്ളത് എന്ന് ഒന്നും തന്നെ വ്യക്തമാക്കുന്നില്ല , വ്യക്തമല്ല .

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...