2012, മാർച്ച് 22, വ്യാഴാഴ്‌ച

ആര്‍ട്ട് ഓഫ് നക്സലിംഗ്




സത്യമാണ്, എന്നോട് പലരും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് 'നീ ഒരു തീവ്രവാദിയാണ്' എന്ന്. നക്സലിസവും തീവ്രവാദവും ഒരേ ഗണത്തില്‍ പെടുത്താമോ, എന്തോ? അങ്ങനെ പെടുത്താമെങ്കില്‍  ഞാനുമൊരു നക്സലാണ്. എന്റെ രണ്ടു അനുജന്മാരും ഒരു അമ്മച്ചിയും ഒരു അപ്പച്ചനും നക്സല്‍ ആണ്. ഹാ..... അപ്പോള്‍ , നരവംശ ശാസ്ത്ര പ്രകാരം   നക്സല്‍ കുടുംബത്തിലാണ് എന്റെ ജനനം എന്ന് ചുരുക്കം. കാരണം ഞാനും പഠിച്ചത് സര്‍ക്കാര്‍ സ്കൂളിലാണ്. നക്സലിസത്തിന്‍െറ വളര്‍ത്തു കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ സ്കൂളുകളെന്ന 'വിവരം' ഡബിള്‍ ശ്രീ രവിശങ്കര്‍ ഗുരുജി കഴിഞ്ഞ ദിവസം പറഞ്ഞപ്പോഴാണ്    ആ  'ആര്‍ട്ട് ഓഫ് നക്സലിംഗ്' രഹസ്യം എനിക്ക് മനസിലായത്.

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

"ഇന്ത്യയെന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് '' എന്ന് സ്കൂളില്‍ പ്രതിജ്ഞ ചൊല്ലുന്നത് ഇനി മുതല്‍ " ഇന്ത്യയെന്റെ രാജ്യമാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ സ്കൂളിലെ എല്ലാവരും നക്സല്‍ പോരാളികളാണ്, അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു" എന്നാക്കി മാറ്റണം എന്നാണു സര്‍ക്കാരിനോട് എന്റെ അപേക്ഷ.


വിദ്യാഭ്യാസം സ്വകാര്യവല്‍ക്ക്കരിക്കണമെന്നും സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടണമെന്നുമുള്ള   ഡബിള്‍ ശ്രീ രവിശങ്കര്‍ ഗുരുജിയുടെ മഹത് വചനങ്ങള്‍ ആ പാദാരവിന്ദങ്ങളില്‍ പൂവിട്ടു പൂജിച്ച് ഏറ്റെടുക്കണം. അതൊക്കെ അടച്ചു പൂട്ടി ഏതെങ്കിലും  സംഘടനകളെ  ഏല്‍പ്പിക്കണമെന്ന ആവശ്യവും തള്ളിക്കളയാന്‍ പാടില്ലാത്തതാണ്. കാരണം കോടിക്കണക്കിനു രൂപയുടെ അണ്ണാ ഹസാരെ മൂവ്മെന്റിന്  ഇപ്പോള്‍ വേണ്ടത്ര ക്ലച്ചില്ലെന്നു പ്രായോജകരില്‍ ഒരാളായ   ഡബിള്‍ ശ്രീ ഗുരുവിനു അറിയാം. ഇനിയപ്പോള്‍ യുവാക്കളെ വിട്ടു കൌമാരക്കാരെ വാര്‍ത്തെടുക്കാം എന്ന്‌ അദ്ദേഹം ഉദ്ദേശിച്ചെങ്കില്‍ എന്താ കുഴപ്പം?

ഇത്‌ വായിച്ച് ദേഷ്യം തോന്നുന്ന ഗുരുവിന്റെ അനുയായികളോട് പറയാനുള്ളത് -  (ഏകലവ്യന്‍ എന്ന മലയാള സിനിമയില്‍ നരേന്ദ്ര പ്രസാദ്  അന്വശരമാക്കിയ സ്വാമി അമൂര്‍ത്താനന്തയോട്  സുരേഷ് ഗോപി പറയുന്ന ഒരു വാചകമുണ്ട്- '' കോപം ദൌര്‍ബല്യമാണ്. A saint can be a rascal, but a rascal cant be a saint. ആയുഷ്മാന്‍ ഭവ') ഈ വാചകം മൂക്കടച്ചു പിടിച്ചു വായിക്കുക. കോപം കുറയും.


സര്‍ക്കാര്‍ സ്കൂള്‍ നക്സലുകളുടെ വളര്‍ത്തുകേന്ദ്രം -ശ്രീ ശ്രീ രവിശങ്കര്‍ എന്ന  പത്രവാ ര്‍ ത്ത ക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക    

 

ഗുരുജി  നടത്തുന്ന സ്കൂളിലെ ഫീസ്‌ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക    


24 അഭിപ്രായങ്ങൾ:

  1. Does not deserve a Comment. How ever I should say that the Blogger has very little knowledge about religion, Sri Ravi Shankar and Government Schools. Instead of Quoting any words of wisdom, he quotes a film dialogue for comparison. Sorry for the height of ignorance. "Ksheeramullorakitin chuvattilum chora thanne kothukinnu kauthukam".

    മറുപടിഇല്ലാതാക്കൂ
  2. @madan Nambiar . enthina pinne commentiyathu.....thaniku ithine patiyula knowledge onu paranju tharamo??

    മറുപടിഇല്ലാതാക്കൂ
  3. കോപം അക്കറ്റാന്‍ സ്വയം കണ്ടു പിടിച്ച മേടിടഷന്‍ ച്യ്താല്‍ മതി

    മറുപടിഇല്ലാതാക്കൂ
  4. I did not say all Govt schools (where lakhs study) breed Naxalism. Great talents have emerged from these schools & I would never generalize. I specifically referred to sick government schools in Naxal affected areas. Many who have turned to Naxalism have come from these schools.
    The Art of Living is running 185 free schools in such areas.I urge more institutions to join this effort to spread peace through education - H.H Sri Sri Ravi Shankar ji - @SriSriSpeaks via Twitter https://twitter.com/SriSriSpeaks :::

    മറുപടിഇല്ലാതാക്കൂ
  5. I did not say all Govt schools (where lakhs study) breed Naxalism. Great talents have emerged from these schools & I would never generalize. I specifically referred to sick government schools in Naxal affected areas. Many who have turned to Naxalism have come from these schools.
    The Art of Living is running 185 free schools in such areas.I urge more institutions to join this effort to spread peace through education - H.H Sri Sri Ravi Shankar ji - @SriSriSpeaks via Twitter https://twitter.com/SriSriSpeaks :::

    മറുപടിഇല്ലാതാക്കൂ
  6. ചന്ദ്രമോഹന്‍2012, മാർച്ച് 22 10:34 AM

    ഇയാളും കോര്‍പ്പരടു സ്വാമിയാണോ?എന്നാണാവോ പാവങ്ങളുടെ ഒരു സ്വാമി ഉണ്ടാകുന്നത്?

    മറുപടിഇല്ലാതാക്കൂ
  7. that's great idea, a very large business field will be available for religious group 2 make billons

    മറുപടിഇല്ലാതാക്കൂ
  8. ജിഷയ്ക്ക് അഭിവാദ്യങ്ങള്‍ !! ഈ ആര്‍ജവം എല്ലാവരെയും ഇത് പോലെ പറയാന്‍ കാണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു..ഇനി ഇപ്പോ കൈ വെട്ടുകാര്‍ ഇങ്ങേര്‍ക്ക് ഇല്ലാത്തത് കൊണ്ടാണോ :))

    മറുപടിഇല്ലാതാക്കൂ
  9. എന്റെ ബ്ലോഗ്‌ ഒന്നു ഓടിച്ചു വായിച്ചു നോക്കിയിട്ട് പോരായിരുന്നോ പുനര്ജ്ജനിച്ചവന്റെ കമന്റ്‌?

    മറുപടിഇല്ലാതാക്കൂ
  10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  11. നക്സലിസം കേരളീയര്‍ ഉപേക്ഷിച്ചത് അതിന്‍റെ പോരായ്മകള്‍ മനസ്സിലാക്കിയത് കൊണ്ടല്ലേ? ഫില്പ് എം പ്രസാദിനെ പോലെയുള്ള നക്സല്‍ നേതാക്കള്‍ ആത്മീയ പാതയിലേക്ക് മടങ്ങിയില്ലേ? അജിത ചേച്ചി പോലും പ്രതികരിക്കാത്ത ഇടത്ത് പ്രിയ സഹോദരിക്ക് നക്സലുകലോടു ഇത്ര പ്രേമം തോന്നാന്‍ കാര്യം എന്താണെന്ന് മനസിലാകുന്നില്ല.. ഒരുപക്ഷെ അത് മനസിലാക്കാനുള്ള സെന്‍സോ സെന്‍സിബിലിറ്റിയോ എനിക്ക് ഇല്ലാത്തതുകൊന്ടാവാം.... (സമാധാനപരമായ കമ്യുണിസത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാനും)

    മറുപടിഇല്ലാതാക്കൂ
  12. ഗുരുജി നടത്തുന്ന സ്കൂളിലെ ഫീസ്‌ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    Free school Education Program
    Imagine a world in which children from rural areas, tribal areas and slums are able to receive free school education. Well, imagine no more. Sri Sri Ravi Shankar has set up more than 185 free schools in the tribal and rural belts of India where child labor and poverty are widespread. 23,500 children benefit annually from the education imparted by the free school. Children are not only provided with free education but also skills which will enable them to go forward in life. Read more

    185 free schools in the tribal and rural belts
    Tribal, rural and slum
    23,500 children benefit


    Our Vision

    Our schools provide free, value based education in a stress-free student friendly environment that:-

    Enables the students to discover their inner talents and to blossom them to the fullest potential.
    Broadens the vision and deepens the roots by enabling them to appreciate the cultural heritage of their own country and yet have a global vision.
    Free Schools

    The Art of Living’s free schools are located in various rural, tribal and slum areas across India. Each school has its own set of challenges based on the geographical and cultural set-up of the land and its people.

    Some areas are extremely remote, surrounded by forests and no roads or electricity. In some of the places, the children are more familiar with guns than soap! The need to impress education and schooling, as a means towards a future is imperative.

    In rural areas which are more accessible parents prefer to send their children as domestic helpers onto the farms to earn a few rupees, rather than opportune them with an education. This is even more so for a girl child. It is common practice that when she turns 14 she gets married, by 20 has 5 children, has no education behind her, no money and further more no self-confidence and no self-esteem.

    Slums have their own set of challenges. Located in the hearts of cities, the disparity between the urban and slum dwellers is a constant impression on the young minds. Lack of availability of free education forces them to look for other means to earn the quick buck. Drugs, violence, alcohol, tobacco are easier to come by than books.

    These facts have made it pertinent to broaden our vision and deepen our roots by bringing education to each child in need.

    The Art of Living volunteers, inspired by Sri Sri Ravi Shankar have laid the foundation and created structures to facilitate this vision of free education to children in such areas. Starting from awareness campaigns to providing free transportation, uniforms, mid-day meals, books and accessories, building free schools in the remotest of areas a revolution has begun, - a revolution in school education!

    http://www.artofliving.org/education-home

    മറുപടിഇല്ലാതാക്കൂ
  13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  14. In my 20 years of association with him, I have witnessed that Sri Sri Ravi Shankar’s whole life is dedicated to service. The impression that he is rich guru, as reported by many papers, is totally misleading: every cent earned by his course fees, goes into seva projects. For instance, the Art of Living Foundation runs 185 free rural and tribal schools that provide education to 23,500 children. It has also trained 61,546 rural youth in Youth Leadership Training Program — mainly in India, Africa, South America. Its 5H program — Health, Hygiene, Homes, Harmony in diversity, Human values — has reached 36,557 villages and it has groomed over 6,000 people in organic farming. Not only that, but Sri Sri came up with a special programme for children and Youth called ART Excel (All Round Training in Excellence.) This unique course, which my wife teaches, promotes the understanding of human values and encourages the overall wellbeing of children and young adults through a variety of empowering techniques that foster mental clarity and focus, physical relaxation and health, and emotional stability.

    Sri Sri also understood that jails, where many Naxalites end up, often breed bitterness and anger towards society, rather than bring about change.
    In view of this serious drawback, the Art of Living Foundation developed a programme called Prison SMART (Prison Stress Management and Rehabilitation Training). Aside from helping prisoners rehabilitate themselves, the programme teaches them life skills that enable inmates to accept responsibility for their past actions and to handle future conflicts successfully. In India, more than 120,000 prisoners from across the country have undergone Prison SMART with spectacular results. Now, it is being used in many jails around the world.

    It pains me to see how in India gurus are treated by the media and politicians. There is much more respect in the West for our Christian clergy. I have also observed that Indians publications will never dare say anything against Muslim mullahs, even if they preach secession, as their newspaper offices are liable to be burnt down by angry mobs as it happened in Bangalore and elsewhere. Sri Sri Ravi Shankar is a very soft-spoken person. I have never heard him speak ill of anybody, never seen him get angry or even impatient with anyone. As a human being, who has, like many of us, problems controlling anger and impatience, I know it is no mean achievement.



    http://www.dnaindia.com/analysis/column_sri-sri-ravi-shankar-merely-spoke-the-truth-about-naxalism_1668263

    മറുപടിഇല്ലാതാക്കൂ
  15. രവിശങ്കറിനെ പോലെ കച്ചവടതാല്പര്യം മുന്‍‌നിര്‍ത്തിയുള്ള യോഗാചാര്യന്മാര്‍/ആള്‍ദൈവങ്ങള്‍ ഒക്കെ സ്വകാര്യ മേഘലയെ പറ്റി പ്രശംസിക്കും എന്നതില്‍ എന്താണ് ഇത്ര അല്‍ഭുതം. അവഗണിക്കപ്പെടുന്ന ദളിത്/ദരിദ്ര വിഭാഗങ്ങള്‍ അല്പമെങ്കിലും വിദ്യ അഭ്യസിക്കുന്നത് സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്ളതുകൊണ്ടാണ്. അതും പൂട്ടിയാല്‍ അവര്‍ വീണ്ടും ഈ-ലോകത്ത് അക്ഷരമില്ലാത്ത അന്ധകാരത്തിലേക്ക് പോകും. അതിലൂടെ അവരെ കൂടുതല്‍ ചൂഷണം ചെയ്യുവാന്‍ സാധിക്കും. ഇത് വളരെ സിമ്പിള്‍ ആയ ഒരു കച്ചവട കൌശലം. എന്തുകൊണ്ട് നക്സലുകള്‍ ഉണ്ടാകുന്നു എന്ന് രവിശങ്കരാദികള്‍ ചിന്തിച്ചിട്ടുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  16. ശ്വാസം പിടിച്ച് ലോകം നേരേയാക്കാനിറങ്ങിയ കോര്‍പ്പറേറ്റ് സ്വാമിക്ക് പ്രണാമം!

    മറുപടിഇല്ലാതാക്കൂ
  17. എന്‍റെ ചിറ്റപ്പന്‍ മുന്പ് ജയിലില്‍ വരെ കിടന്നിട്ടുള്ള ഒരു നക്സല്‍ ആയിരുന്നു. ഇപ്പോള്‍ അദ്ദേഹം വലിയ ഭക്തനാണ്. ഭവുതികമായ ദാരിദ്ര്യം പോലെ തന്നെ ആത്മീയ ദാരിദ്ര്യവും നക്സലിസത്തിനു കാരണമാണ് പ്രത്യേകിച്ചും ഇന്ത്യ യെപ്പോലെയുള്ള രാജ്യത്ത്. കാരണം ഇന്ത്യന്‍ അറിവുകള്‍ മിക്കതും ആത്മീയതയില്‍ അതിഷ്ടിതമാണ്.

    മറുപടിഇല്ലാതാക്കൂ
  18. Naxals construct their guerrilla bases and recruit most tragically women and children in large numbers.

    From Jairam Ramesh's speech on Naxalism. http://www.ksgindia.com/index.php/study-material/news-for-aspirants/1144-jairam-rameshs-speech-on-naxalism.html


    they have been successful in brainwashing the children in these areas to take up Maoism at an early stage.

    The first glimpse of new kids on the Maoists’ block was witnessed last week when more than 40 members of the People’s Liberation Guerrilla Army, an outfit of CPI (Maoists), blew up a government and a private school in Kaimur. Eyewitness account said a good number of child Maoists were present during the operation which began late at night and continued till wee hours.

    “The children came on tractors with their seniors, took part in blowing up the buildings, sprinkled kerosene on paddy straws and set them on fire,” said a source, who did not wish to be identified. “Later these child Maoists arrived at a line hotel, forced the truck drivers to draw out diesel from their vehicles and filled the fuel in their own tractors.

    Before proceeding ahead unchallenged, they also snatched the mobile phones of some people present there. But when someone pointed out to them they could be traced by the police through the Unique Identification Number (UIN) of the cellphone, they retracted and returned the mobiles to their respective owners,” said the eyewitness.
    http://www.deccanherald.com/content/64057/maoists-target-schools-recruit-children.html

    മറുപടിഇല്ലാതാക്കൂ
  19. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  20. http://indiatoday.intoday.in/story/naxals-recruit-schoolkids-at-gunpoint-in-w-bengal/1/112228.html

    മറുപടിഇല്ലാതാക്കൂ
  21. Re-integrating Indian Maoists into society


    Art of Living Initiatives through their YLTP
    Neither the rebels, nor the government have been able to resolve the problems of the people of the land all these years. Voluntary groups such as The Art of Living and other similar thinking organizations joined together to pacify the Naxal methods of justice and bring some kind of peace to the region. The camps teach them yoga and meditation techniques. Over a 100 naxals, of which 30 have been hard core rebels, and 20,000 village folks have participated in The Art of Living courses. Some youths who took The Art of Living Course have now taken up the YLTP and are seen to be working in remote parts of Jharkhand.
    They have tried to:

    Maintain a continuous dialogue with the naxals
    Reinforce non violent means for resolving problems
    Create avenues to help the rebels to reintegrate into mainstream society
    Counsel people to cope with the trauma of violence and terrorism unleashed by Naxals
    Conduct trauma relief programs in affected areas including remote villages
    Sri Sri Ravi Shankar visited the naxal-infested regions of Jharkhand in Feb 2009. He said, “Maoists are good at heart. They are fighting against corruption and disparity. There is a need to bring them into the mainstream of society. The country needs their service.” He added, “If these committed youth take to politics, they can use their energy to bring a change in society.”
    As a consequence of this appeal by Guruji to “shun the bullet and take the ballot” two ex-maoist leaders, Ranjan Keshwar Yadav and Shree Kameshwar Bhaita contested the 2009 Lok Sabha elections in Jharkhand.

    http://www.artofliving.org/re-integrating-indian-maoists-society

    മറുപടിഇല്ലാതാക്കൂ
  22. A government school teacher has been arrested for helping Maoists who blew up his school in Bihar's Rohtas district, police said Thursday.

    Maoists Tuesday used dynamite to blow up the government middle school building at Parchha village in Rohtas, about 150 km from here, police said.

    Police suspected that Ajit Mishra, who was posted at that school, was involved in supplying explosives, remote control devices, fuse wires and other equipment to the Maoists that was used in several explosions in Rohtas and neighbouring districts.
    http://timesofindia.indiatimes.com/city/patna/Teacher-arrested-in-Bihar-for-helping-Maoists/articleshow/8690742.cms

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...