Autobiography

ഞാന്‍ വലിയ കോളജുകളില്‍ പഠിച്ചില്ല, എന്‍റെ പുണ്യം 

അപ്പച്ചനും ഞാനും 

എലിയക്ഷി 

മൂത്രവള്ളിയും നക്ഷത്രവും

അധ്യാപകസ്മരണകൾ 

My Great Father!

അവളൊരു പാവം പാല്‍ക്കാരി പെണ്ണ്

 സൈക്കിള്‍ രണ്ടാം വീഴ്ച 

ധിത്താ ധിത്താ ധിത്താ ധിമൃതതൈ 

പാലം വരുന്നതിനു മുന്നേ വിളിച്ചു പറഞ്ഞവന്റെ ശബ്ദം!

അറബി മുന്തിരീന്റെ വേദന

സുഹൃത്ത് അഥവാ കോന്തലമുറിയന്‍

 

 

 

 

 

 

 


 

 

 

3 അഭിപ്രായങ്ങൾ:

  1. പ്രക്രതി നിയമ പ്രാകാരം സ്ത്രീയും പുരുഷനും ഇന്ദ്രിയഗോചരമായി ഒരു പാട് മാറ്റമുള്ളതായി കാണാം, അത് വേദങ്ങളിലും മത പുസ്തകങ്ങളിലും നമുക്ക് വളരെ വ്യക്തമായി കാണാവുന്നതുമാണ്....

    അതിനാൽ സ്ത്രീ നാലു ചുവരുകളിൽ ഒതുങ്ങണം എന്നല്ല ,സ്ത്രീക് പരിമിതികളുണ്ട്, എത്ര സ്ത്രീ വാദമുയർത്തിയാലും സമൂഹം ,അല്ല പ്രക്രതി.... പുരുഷനെ കൂടാതെ സ്ത്രീക്ക് പൂർണ്ണതയില്ല എന്ന് പ്രത്യക്ഷത്തിലെ വാസ്തവം,

    പെണ്ണും മണ്ണും പൊന്നും പണ്ടായിരുനെങ്കിൽ ഇന്ന് ഒരു ചെറിയ മാറ്റം മണ്ണും പൊന്നും മനുഷ്യനും

    മറുപടിഇല്ലാതാക്കൂ
  2. ഒരു ചരക്കു വില്പന ചരക്കാവുന്നത് എപ്പോളാണ്? അത് വില്കാനും വാങ്ങാനും ആവശ്യകാരുള്ളപ്പോളാണ്. ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ. ഇവിടെ ഒരു പെണ്ണ് എങ്ങിനെയാണ് വില്പന ചരക്കാകുന്നത് എന്ന് മനസിലാകുന്നില്ല. ഒരു പെണ്ണ് തന്നെതാനെ വില്കാന്‍ തയ്യാറായാല്‍ മാത്രമേ മറ്റൊരാള്‍ക് വാങ്ങുവാന്‍ കഴിയുകയോല്ല്. അത് വില്കുന്നത് അമ്മയായ ഒരു സ്ത്രീ ആകാം സഹോദരിയായ ഒരു സ്ത്രീയുമാകാം അല്ലെങ്കില്‍ തന്നെത്താനെ ഒരു വില്പന വസ്തുവാകണം. ഇവിടെ എല്ലാം ഒരു സ്ത്രീ തന്നെയാകുന്നു കാരണക്കാരി. കൊട്ടാരത്തിലെ അന്തപുരങ്ങളിലായാലും മാളികയിലായാലും കുടിലിനുള്ളിലായാലും തന്റെ സ്വന്തം സുഖ സൌകര്ര്യങ്ങല്ക് വേണ്ടി സ്വയം വില്പന ചരക്കായാലെ ഒരുവന്‍ അത് ഉപയോക പെടുതുകയോല്ല് . അത് ചിലപ്പോള്‍ അവന്റെ സാമുദായിക സ്ഥാനത്തിനു വേണ്ടിയാകാം സ്വ-പ്രൌടിക്ക് വേണ്ടിയാകാം. അത് നിയന്ത്രിക്കേണ്ടത് സമൂഹമല്ല സ്ത്രീകള്‍ തന്നെയാണ്.
    ഒരു പെണ്ണിന് വേണ്ടി യുദ്ധമുന്ടായതായി എനിക്കറിവില്ല .. അത്രക്കങ്ങു വിലപിടിപ്പുള്ള ഒരു വസ്തുവായി പെണ്ണിനെ ചിത്രികരിക്കെണ്ടതുണ്ടെന്നു തോന്നുന്നില്ല. അമ്മ സഹോദരി ഭാര്യ പോലുള്ള സ്ഥാനങ്ങള്‍ക് വ്യക്തിപരമായ പ്രാധന്ന്യം കല്പിക്കേണ്ടതുണ്ട്. അതിനപ്പുറം ഒരു പുരുഷനേക്കാള്‍ അധിക പ്രാധാന്ന്യം സ്ത്രീയിക്ക് എന്താണുള്ളത്?
    ഒരു പെണ്ണിന്റെ മാനത്തിന് വില പറയുന്നത് സാമൂഹിക തിന്മയാണ്. അതിനോട് ആര്‍കും യോചിക്കാന്‍ കഴിയുകയില്ല.
    ഒരിക്കലും ഒരു സ്ത്രീ ദുര്‍ബല ആയിരുന്നില്ല. അതാതു സന്ദര്‍ഭത്തില്‍ സമൂഹത്തിലുണ്ടായിരുന്ന ആചാര്യ അനുഷ്ടാനങ്ങല്ക് സ്ത്രീയും പുരുഷനും ഒരുപോലെ അടിമപെട്ടിരുന്നു. ആ സന്ദര്‍ഭങ്ങളില്‍ പുരുഷന്മാര്‍ക് ഉണ്ടായിരുന്ന അത്രയും സ്വാതന്ത്രിയം സ്ത്രീകള്‍ക്കും ലഭിച്ചിരുന്നു. കാലത്തിനനുസരിച്ച് മനുഷ്യന്റെ വിവേക ബുദ്ധിയും പ്രബലപെട്ടു വന്നു. അതിനനുസരിച്ച് പുരുഷനോടൊപ്പം സ്ത്രീയുടെയും അടിസ്ഥാന സ്വാതന്ത്രിയങ്ങളില്‍ വ്യതിയാനം ഉണ്ടായി. അത് സ്ത്രീ സ്വതന്ത്രിയത്തിനു കുറച്ചു കൂടി കരുത്തേകി എന്നെ ഒള്ളു .
    ആധുനിക യുഗത്തില്‍ സ്ത്രീ സ്വതന്ത്രയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ഇന്ന് സ്ത്രീക്ക് സ്വയിര്യ വിഹാരം നടത്താം. അതിനുള്ള ഉദാഹരണമാണ് ഇന്ന് നമ്മുടെ നാട്ടില്‍ നടപ്പുള്ള "living together " എന്ന മേഖല. ഇവിടെയും സ്ത്രീയും പുരുഷനും ഒരുപോലെ വില്പന ചരക്കുകളാകുന്നു. ഇരുകൂട്ടര്കും അപ്രിയമാകുംപോള്‍ അവര്‍ അടുത്ത വില്‍ക്കല്‍ വാങ്ങല്‍ പദ്ധതിയിലേക് നീങ്ങുന്നു.
    ഇന്ന് സമൂഹത്തില്‍ സ്ത്രീയോ പുരുഷനോ ദുര്‍ബലരല്ല. രണ്ടും സമസ്ത ശക്തികളാണ്. സ്വയം ദുര്‍ബലരാകാന്‍ ശ്രമിക്കരുത്. ദുര്‍ബല എന്ന നാമധേയത്തില്‍ അവകാശങ്ങള്‍ സ്ഥാപിക്കാന്‍ മുതിരുന്നതും നന്നല്ല. എവിടെയും (School , hospitals, Defense, etc ) പുരുഷനും സ്ത്രീകള്‍ക്കും തുല്യമായ സംവരണം നല്‍കേണ്ട ആവശ്യകത അതിക്രമിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...