Web Journaist


                        Be a whistle blower


വാര്‍ത്ത എന്തെന്ന് തിരിച്ചറിയാന്‍ കഴിവുള്ളയാളാണോ  താങ്കള്‍?  സാമൂഹിക പ്രതിബദ്ധതയിലൂന്നുന്ന  ഓരോ സംഭവത്തിന്റെയും എല്ലാ വശങ്ങളും  എന്തെന്ന് അറിയാന്‍ താങ്കള്‍ക്കു കൌതുകമുണ്ടോ? കൌതുകത്തിന്റെ  അന്വേഷണഫലം  ജനത്തിന് പറഞ്ഞു കൊടുക്കാന്‍ താല്‍പ്പര്യമുണ്ടോ? എങ്കില്‍ താങ്കള്‍ക്കും ഒരു  വെബ്‌ ജേര്‍ണലിസ്റ്റ്  ആകാം. സത്യമെന്ന് ഉത്തമ ബോധ്യമുള്ള വാര്‍ത്തകള്‍ ഒച്ചപ്പാടിന്  അയക്കാം. യോഗ്യമായവ പ്രസിദ്ധീകരിക്കും. 
e-mail-   jishaeliza@gmail.com

4 അഭിപ്രായങ്ങൾ:

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!