വേഗം പൊയ്ക്കോ... നാട്ടില്‍ വെള്ളപ്പുക വരാന്‍ സമയമായി. അത് കണ്ടില്ലെങ്കില്‍ പിന്നെ നിങ്ങളൊക്കെ ഇറ്റാലിയന്‍ നാവികര്‍ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്തേലും കാര്യമുണ്ടോ ? മുഖം കണ്ടില്ലേ, എന്തൊരു വിഷമം ! എന്തൊരു പാവങ്ങള്‍! !!.!
ഇവിടെ ഞങ്ങള്‍ ഇന്ത്യക്കാര്‍ കൊടി പിടിച്ചും കോലം കത്തിച്ചും കുറച്ചു പ്രതിഷേധിക്കും. അത് കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളും ബായ് ബായ്.....,.
അടുത്ത തവണ ക്രിസ്മസ് ആഘോഷിക്കാന്‍ കുടുംബ സമേതം ഇന്ത്യയിലേക്ക് ഇപ്പോഴേ ക്ഷണിക്കുന്നു. വരണം. വന്നില്ലേല്‍ ഞങ്ങള്‍ക്ക് വലിയ വിഷമം ആകും.
നട്ടെല്ലില്ലാത്ത ചില തരം ജീവികളുടെ ഇറച്ചി കൊണ്ടുള്ള പ്രത്യേക വിഭവങ്ങള്‍ ഞങ്ങള്‍ ഒരുക്കി കാത്തിരിക്കും.