മൈസ്രേട്ടെ , മൈ ഡാഷ് എന്നാരെങ്കിലും ഇനി പറഞ്ഞാല്‍ അതും കേട്ട് മിഴുങ്ങസ്യ ഇരിക്കേണ്ടി വരും സാറിന് !
ബാല വേശ്യ, പിഴച്ചവള്‍- കേട്ട് കുളിര് കോരാന്‍ പറ്റിയ പദങ്ങളാണ്. ന്യായമുള്ള വര്‍ത്തമാനം വല്ലോമാണോ പറഞ്ഞത്?ചാനലുകാര്‍ക്ക് രഹസ്യ കാമെറ കൈവശം കാണുമെന്നെങ്കിലും ഓര്‍ക്കണ്ടേ ?
ഒരു പെണ്ണിനെ കുറെ പേര്‍ ചേര്‍ന്ന് കടിച്ചു കീറുന്നു- ആലോചിക്കണം - പെണ്ണിന് പ്രായം പതിമൂന്ന്കടിച്ചു കീറിയവര്‍ക്ക് പ്രായം മുപ്പതിനും അമ്പതിനും ഇടയില്‍
നഗ്ന ചിത്രം ചുമരുകളിലും മതിലുകളിലും ഒട്ടിക്കുമെന്നു പറഞ്ഞു പേടിപ്പിച്ചു വിളിച്ചിറക്കി കൊണ്ട് പോയി വിറ്റ ബസിലെ ക്ലീനര്‍ ആയ ആ തെണ്ടിക്കും കാണും അമ്മയും പെങ്ങളും ! അവന്‍ കുറ്റക്കാരന്‍ അല്ല.രക്ഷിക്കണേ സാറേ എന്ന് പറഞ്ഞപ്പോള്‍ ''ഇത് തന്നെയാ എല്ലാരും തുടക്കത്തില്‍ പറയാറ്'' എന്ന് പറഞ്ഞ് പഴുത്ത ഗുഹ്യ ഭാഗങ്ങളില്‍ ആണത്തം കുത്തിക്കേറ്റിയ ആ പരമനാറി ബാജി- പുണ്യവാളന്‍ , അല്ലെ ?രക്ഷപ്പെടാന്‍ ശ്രമിച്ചില്ല , അതിനാല്‍ പെണ്‍കുട്ടി അവിടെ നിക്കട്ടെ, പ്രതികളൊക്കെ വെറുതെ പോകട്ടെ എന്ന് പറഞ്ഞ ഹൈകൊടതിയിലെ ജസ്ടിസുമാരും മിടുക്കന്മാര്‍ അല്ലെ?
പിഴച്ചവള്‍ക്കെതിരെ എല്ലാ തെളിവും ഉണ്ടെന്നു മൈസ്രേട്ട് !ഇതില്‍ വഴി പിഴപ്പിച്ചവര്‍ക്കെതിരെ തെളിവൊന്നുമില്ലെ?
എന്നിട്ട് ഒടുക്കം- ഡല്‍ഹിയില്‍ കൂട്ട ബാലാല്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കാന്‍ പോയിരിക്കുന്നു
ന്യായമില്ലാത്ത വര്‍ത്തമാനം പറയുന്നയാള്‍ക്ക് ന്യായാധിപന്‍ ആകാന്‍ എന്തുണ്ട് ന്യായം?

ബാല വേശ്യയെ ഉണ്ടാക്കിയവരെ എന്താണ് വിളിക്കേണ്ടത് -കൂട്ടികൊടുപ്പുകാര്‍ , ചെറ്റ പൊക്കികള്‍ !
അതിലും കൂടിയൊരു തെറിയുണ്ട് - പറയുന്നില്ല