"മാലാഖമാര്‍ സ്ത്രീയാണോ? പുരുഷനാണോ? രണ്ടുമല്ലെന്നാണ് വിജ്ഞാനികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ , ട്രാന്‍സ് ജെണ്ടറുകള്‍ മാലാഖമാരോട് അടുത്ത് നില്‍ക്കുന്നവരാണ്. ആരെക്കാളും മുകളിലാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. പക്ഷെ സ്ത്രീയുടെയും പുരുഷന്റെയും പ്രശ്നങ്ങളെ ഒരുപോലെ മനസിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും . അമ്മയെ പോലെ സ്നേഹിക്കാനും അച്ഛനെ പോലെ ശാസിക്കാനും ഞങ്ങള്‍ക്കാകും"( ഭാരതി- ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ജെണ്ടര്‍ ക്രിസ്ത്യന്‍ പുരോഹിത. ---"ഒരു ഉഭയ ജീവിതത്തിന്റെ പരിണാമ കഥ"- മാധ്യമം ആഴ്ചപ്പതിപ്പ്)
"ട്രാന്‍സ് ജെണ്ടറുകള്‍ ഒരു വലിയ വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ ഭരണ വര്‍ഗം അവരെ കണ്ടില്ലെന്നു നടിക്കുകയാണ്. അത് കൊണ്ട് തന്നെ അവരുടെ ശബ്ദം നമ്മള്‍ കേള്‍ക്കാതെ പോകുന്നു.അവര്‍ സാധാരണ മനുഷ്യരെ പോലെ അംഗീകരിക്കപ്പെടണമെങ്കില്‍ സമൂഹത്തിന്റെ മാനസിക ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകണം. ഇവിടെയാണ് മത സ്ഥാപനങ്ങളുടെ പ്രസക്തി. -ബിഷപ്പ് എസ്രാ സര്‍ഗുണം
_________________________________________________________________________________
ഫോട്ടോ ജേര്‍ണലിസ്റ്റ് ആയ പി. അഭിജിത്ത് ഹിജഡകളെ കുറിച്ച് തയ്യാറാക്കിയ Phototravelogue youtube ല്‍ കാണാന്‍ (പാര്‍ട്ട് 1 , പാര്‍ട്ട് 2 )
_________________________________________________________________________________
ഈ വിഷയത്തില്‍ 2009 ല്‍ മെഡിസിന്‍ @ ബൂലോകം പ്രസിദ്ധീകരിച്ച
