2009, ഓഗസ്റ്റ് 2, ഞായറാഴ്‌ച

വികസന വഴിയറിയാതെ മലമുകളിലെ ദൈവംവികസന വഴിയറിയാതെ മലമുകളിലെ ദൈവം എന്ന പരമ്പരക്ക് 2009 ലെ ഡോ. അംബേദ്‌കര്‍ മാധ്യമ പുരസ്കാരം ലഭിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയില്‍ ആദ്യമായി വനാവകാശ നിയമ പ്രകാരം   മണിയം കിണര്‍ കോളനിയിലേതടക്കം 114 കുടുംബങ്ങള്‍ക്ക്   ഭൂമിക്ക് കൈവശ അവകാശ രേഖ ലഭിച്ചു