Friday, June 29, 2012

ശ്വേത മേനോന്‍റെ പ്രസവം

Film maker Blessy is going to shoot the pregnancy period and the delivery of the actress and Kamasutra Ad fame Swetha Menon! The debate is growing hot in Kerala! Morality of the attitude has invited the controversy!

20 comments:

 1. എന്താണ് പറയാന്‍ ശ്രമിക്കുന്നത്? ശ്വേതയുടെ പ്രസവമോ? ബ്ലെസിയുടെ പരസ്യത്തെ കുറിച്ചോ ? ഒരു സംവിധായകന്‍ എന്നാ നിലയ്ക്ക് ബ്ലെസിയും നടി എന്ന നിലയ്ക്ക് ശ്വേതയും അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്, ഒരിക്കലല്ല പലവട്ടം.

  ReplyDelete
 2. ഡെറിക്June 29, 2012 at 3:37 AM

  ഒരു പത്രധിപയുടെ കാഴ്ചപാട്,,ഇങ്ങനെ ഒന്നെഴുതാന്‍ ബ്ലെസ്സിയുടെ കരങ്ങള്‍ തന്റെ പിറകില്‍ ഇല്ലേ എന്ന് കൂടിസംശയിക്കേണ്ടിയിരിക്കുന്നു,,ഇതും ഒരു ബ്ലെസ്സി ബുദ്ധി ആയിക്കൂടെ,മാധ്യമങ്ങള്‍ക്ക് ഇല്ലാത്ത പന്കില്ലല്ലോ ഒന്നിനും.

  ReplyDelete
  Replies
  1. അതും സംശയിക്കേണ്ടിയിരിക്കുന്നു ഡെറിക്

   Delete
 3. ഡെറിക്June 29, 2012 at 3:45 AM

  ഈ നടികള്‍ എന്ന് പറയുന്ന തറകള്‍ക്ക് എന്തുമാകാം കണ്ടില്ലേ,,മീര ജാസ്മിനെ അവല്ല്ക് പകരംവേറെ ഏതെങ്കിലുംപാവം പെണ്‍കുട്ടി ആയിരുന്നെങ്കില്‍ അവിടെ നിയമത്തിന്റെകാപലികന്മാര്‍ ഉണ്ടായേനെ വേശ്യയെന്നും,നിയമതിനെതിരെന്നുംഅട്ടഹസികാന്‍ അവര്‍ക്കെതിരെകേസ് ഉണ്ടാക്കാന് ‍ഇവിടെയോ മാധ്യ്മങ്ങ ല്നിശബ്ദം.

  ReplyDelete
 4. ദൈവം തന്റെ കൈകൾ കൊണ്ട് ചെയ്യുന്ന ലോകത്തിലെ ഏറ്റവും മഹത്തായ ഈ കാര്യത്തെ (പ്രസവം) പണലാഭത്തെ മുൻ നിർത്തി ക്യാമറകണ്ണിലൂടെ ജനങ്ങൾക്ക് മുന്നിലേക്ക് കൊണ്ട് വരുമ്പോൾ, എത്രത്തോളം ആൾക്കാർ അതിന്റെ പവിത്രത സൂക്ഷിച്ച് കൊണ്ട് ഈ രംഗം കാണുമെന്ന് എനീകറിയില്ല, അമ്മയുടെ മുലപ്പാൽ പോലും കവറുകളിലാക്കി വിൽക്കുന്ന ഈ ജനതക്ക് അമ്മയെന്താണന്നൊ, ജന്മമെന്താണന്നോ, പ്രസവത്തിന്റെ പവിത്രത എന്താണന്നോ അറിയില്ല..... അത് കൊണ്ട് ബിസ്സിനസ്സ് തന്നെ ജയിക്കട്ടെ....

  ReplyDelete
 5. ബ്ലസ്സിക്ക് തന്റെ പ്രോഡക്റ്റ് മാര്‍ക്കറ്റ് ചെയ്യാന്‍ നല്ലോണം അറിയാം. അത്രയേയുള്ളു

  ReplyDelete
 6. vivaramillatha malayaliye pattikkan athi vivaramulla mattoru malayali...athre ullu karyam......

  ReplyDelete
 7. This must have been a publicity stunt. Acting is an art of giving life to a character, so an actress need not be a pregnant one to do that role. Blessy too needs these types of publicity instead of attracting the viewers with his artistic excellence.

  ReplyDelete
  Replies
  1. അതിനര്‍ത്ഥം ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് അഭിനയിക്കാന്‍ പാടില്ല എന്നാണോ?

   Delete
 8. "deepasthambham...mahascharyam.......namukkum kittanam panam....." malayalathinte kavi kunchan nambyar,pande paranju vechittullathanallo.....

  ReplyDelete
 9. കാലികപ്രസക്തിയുള്ള വിഷയത്തെ നന്നായവതരിപ്പിച്ചു. ഇതു മനുഷ്യനും രണ്ടു മുഖങ്ങളുണ്ട്. മലയാളിക്ക് അത് രണ്ടില്‍ കൂടുതലുണ്ടോ എന്ന് മാത്രമേ സംശയമുള്ളൂ. ശ്വേത അഭിനയിക്കട്ടെ. കാണേണ്ടവര്‍ കാണട്ടെ....

  ReplyDelete
 10. പ്രായമായ കലാകാരന്മാര്‍ പ്രായമായ വേഷങ്ങള്‍ തന്നെ ചെയ്യണമെന്നു പറയുന്നവര്‍ക്ക് ഗര്‍ഭിണിയായി അഭിനയിക്കുന്നത് ഗര്‍ഭിണിതന്നെയായിരിക്കണമെന്നും പറയാം ;) .
  പിന്നെ പരസ്യങ്ങളെന്നും രുദ്രാക്ഷ മാഹാത്മ്യങ്ങള്‍ തന്നെയാണ്‌ . ഉള്ളതു മാത്രമ പറഞ്ഞ് വില്പനയ്ക്കു വയ്ക്കുന്ന എന്തെങ്കിലുമുണ്ടോ ?
  പിന്നെ ആര്‍ എങ്ങനെ അഭിനയിച്ചാലെന്ത് ? അത് അവരുടെ തൊഴിലോ സമര്‍പ്പണമോ ആണ്‌ . നല്ലതാണെങ്കില്‍ സ്വീകരിക്കം . അല്ലെങ്കില്‍ തഴയാം . അതു സിനിമ പുറത്തിറങ്ങട്ടെ . എന്നിട്ടാവാലോ ഗ്വാ ഗ്വാ..

  ReplyDelete
 11. ശ്വേത മേനോന്‍റെ വ്യക്തിപരമായ നിലപാടുകളില്‍ പലതും എനിക്ക് അംഗീകരിക്കാന്‍ കഴിയാത്തവയാണ്.പക്ഷേ ഒരു കലാകാരിയെന്ന നിലയിലെ അവരുടെ നിലപാടുകള്‍ അഭിനന്ദനാര്‍ഹമാണ്.ഗര്‍ഭകാല അവധി നീട്ടിക്കിട്ടാന്‍ സമരം ചെയ്യുന്ന ഉദ്യോഗസ്ഥമാര്‍ ഇവരുടെ തൊഴിലിനോടുള്ള അര്‍പ്പണ മനോഭാവം കണ്ടുപഠിക്കണം,

  ReplyDelete
 12. Nice article. Blessy is a good director, but in the case of swetha menon, she can do anything... she will do anything to show off... like kamasutra ad

  ReplyDelete
 13. It is not about art but the baby has its right to grow there the way it is...
  who need more care is the choice of women who is in issue ! This is nothing but she just creates cheap controversy ! All nonsense are under the ART and the supporters are mentally blinds !!!

  Off-topic : A woman can be a cause for molestation and to corrupt all women's identity !!!

  When money over power, no matter what they do in the name of "ART"

  ReplyDelete
 14. It is not about art but the baby has its right to grow there the way it is...
  who need more care is the choice of women who is in issue ! This is nothing but she just creates cheap controversy ! All nonsense are under the ART and the supporters are mentally blinds !!!

  Off-topic : A woman can be a cause for molestation and to corrupt all women's identity !!!

  When money over power, no matter what they do in the name of "ART"

  ReplyDelete
 15. Blessy was too late......he should start movie with her first nigh, then only he will get more publicity and money !!

  ReplyDelete
 16. “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറ്” പോലാകാതിരുന്നാല്‍ മതി

  ReplyDelete
 17. cheep dirty,vulger publicity.......

  ReplyDelete

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

Related Posts Plugin for WordPress, Blogger...

Facebook Plugin