2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

പെറരുത്!
ഒച്ചപ്പാടിനു പറയാനുള്ളത്  _ പെണ്ണുങ്ങളുടെ പേറെടുക്കുന്ന  പേറ്റിച്ചികള്‍  പെറരുത്  എന്ന്‌ അഭിനവ കാല പേറ്റു  കേന്ദ്രങ്ങള്‍  പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ  ! ഹാ'ആ ....ഒരു മഗ് കഞ്ഞിക്കു  വിളമ്പല്‍ കൂലി സഹിതം120 രൂപ   വാങ്ങുന്ന ആശുപത്രികളില്‍ , ഇതല്ല , ഇതിലപ്പുറവും നടക്കും.


 

3 അഭിപ്രായങ്ങൾ:

  1. പഠിത്തോം കഴിഞ്ഞു വിദേശത്തേക്ക് പോകാനുള്ള വഴികളൊക്കെ അന്വേഷിക്കുന്നതിനു പാരലല്‍ ആയാണ്‌ പലരും ഇത്തരം ഹോസ്പിറ്റലുകളില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. യു എസ്സിലോ യു കെയിലോ മറ്റോ നല്ല ഒരു ജോലി ശരിയാവുന്നതു വരെയേ ഇവരുടെ പലരുടെയും സേവനം ഹോസ്പിറ്റലുകള്‍ക്ക് ലഭിക്കൂ എന്നറിയാവുന്ന മാനേജ്‌മെന്‍റ് അതു പരമാവധി മുതലാക്കാന്‍ ശ്രമിക്കുന്നതില്‍ വലിയ തെറ്റു പറയാന്‍ പറ്റുമോ, ജിഷേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നത് കൊണ്ട് ചൂഷണം ചെയ്യുന്നത് ശരിയാണോ?

      ഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...