 |
ഫേസ് ബുക്കിലെക്കൊരു ലിങ്ക് |
എന്ത് കൊണ്ടും ഏതെന്കിലും വിഷയത്തില്‍ സ്പെഷലൈസേഷന്‍ ഉള്ളത് നല്ലതാണ്. പക്ഷെ പ്രധാനാധ്യാപക ജോലിയിലുള്ളവര്‍ ടോയ് ലെറ്റ് കഴുകേണ്ടി വരുന്നത് ഏറെ മോശമാണ്. അത്തരമൊരു സ്പെഷലൈസേഷന് വിധേയരാകേണ്ട ഗതികേടിലാണ് കേരളത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം അധ്യാപകര്‍ എന്ന് പുതിയ വെളിപ്പെടുത്തല്‍!!
എങ്കില്‍ കാക്കകള്‍ മലര്‍ന്ന് പറക്കുന്നതും കാണാം
മറുപടിഇല്ലാതാക്കൂഈ പോസ്റ്റിന്റെ ഹെഡിംഗ് അധ്യാപകര്‍ക്ക് അറം പറ്റുന്ന ലെക്ഷണം കാണുന്നു. താഴെ എഴുതിയതാണ് ഇനി നടക്കാന്‍ സാധ്യത.
മറുപടിഇല്ലാതാക്കൂപണിയൊന്നും ചെയ്യാതെ കിട്ടിയ ശമ്പളം പോരെന്നും പറഞ്ഞു
സമരത്തിനായി തുനിഞ്ഞിറങ്ങിയ അധ്യാപകര്‍,
ആവേശം മൂത്തു കുഞ്ഞുങ്ങള്‍ക്ക് നായകൊരുണ കൊണ്ടാഭിഷേകവും
നാട്ടുകാരിന്‍ ദേഹത്തു ചാണകവെള്ളവും തളിച്ചതിന്‍
മനം നൊന്തു നാട്ടുകാര്‍ ചവിട്ടി പുറത്തിട്ടു പെരുമാറിയതിന്‍ ഫലമോ?
അധ്യാപകര്‍ക്ക് ജീവിക്കണമെങ്കില്‍ കക്കൂസ് കഴുകെണ്ടിയതായും വന്നതല്ലോ.
അവിശ്വസനീയം. കുട്ടികളുപയോഗിക്കുന്ന ടോയ്ലറ്റ് അധ്യാപകർ കഴുകിക്കൊടുക്കുമെന്നോ?
മറുപടിഇല്ലാതാക്കൂപീ ടീ ഏ എന്നൊരു സംവിധാനം നിലവിലുള്ളപ്പോൾ അവിടെയാണിത്തരം പോരായ്മകൾ പരിഹരിക്കേണ്ടത്. അവർക്ക് ഫണ്ടും അധികാരപരിധികളും നിശ്ചയിച്ചതെന്തിനാണ്?