2013, ജനുവരി 5, ശനിയാഴ്‌ച

ഇല്ല , ലോകം നന്നാകില്ലകൊന്നവന്മാരുടെ എണ്ണം ഇപോഴാണ് കൂടുതല്‍ വെളിവാകുന്നത്.  ധീരയായ ആ പെണ്‍കുട്ടിയുടെ ചങ്ങാതിയുടെ അഭിമുഖം ടിവിയില്‍ വന്നപ്പോള്‍  നാണക്കേട്  കൊണ്ട് തല കുനിക്കേണ്ട ഗതികേടിലാണ് നാം.


ഒന്നും പറയാനില്ല
2 അഭിപ്രായങ്ങൾ:

  1. eni youthinu mathrame vallathum cheyyan pattukayullu.yuvakkale aninirathi poradanam.njan thayyaranu.

    മറുപടിഇല്ലാതാക്കൂ
  2. നല്ല ഒരു നാളെയെ കുറിച്ച് നമുക്കെപ്പോഴും ശുഭാപ്തി വിശ്വാസവും പ്രതീക്ഷയും ഉണ്ടാകണം... ശേഷം അതിനായി നമ്മെക്കൊണ്ടാകുന്നത് ചെയ്യുകയും ചെയ്യുക..ഭാവുകങ്ങള്‍..നിരാശ ഒന്നിനും പ്രതിവിധിയല്ലല്ലോ...

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...