
അടുത്ത ദിവസം ചര്‍ച്ച നടത്താമെന്ന് പറഞ്ഞ വാക്കും അവര്‍ പിന്‍വലിച്ചു. 'പണിയെടുത്താല്‍ ' മാത്രം പണം എന്നാണു ഇപ്പോള്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞിട്ടുള്ളത്.
ഇതൊന്നും ഇലക്ഷന് കമീഷന് കാണുന്നില്ലേ ആവോ !
മീഡിയ വണ്‍ വാര്‍ത്ത
വീഡിയോ കാണാം
My Voice! A platform for satire. കണിശമായി നീതി പാലിക്കുന്നവര്‍ ആയിരിക്കുവിന്‍!അത് നിങ്ങളുടെ സ്വന്തക്കാര്‍ക്കോ മാതാപിതാക്കള്‍ക്കോ നിങ്ങള്‍ക്ക് തന്നെയോ എതിരായിരുന്നാലും-ഖുര്‍ ആന്‍, സത്യം നിങ്ങളെ സ്വതന്ത്രരാക്കും- ബൈബിള്‍/ , സത്യം വദ ധര്‍മം ചര- ഭഗവത് ഗീത.
കടലാഴങ്ങളിൽ കിനാവ് കാണുന്നവർ എന്ന ഈ വീഡിയോ സീരിസിലെ രണ്ടാമത്തെ എപ്പിസോഡാണിത്. ഇത്തവണ കടലിനടിയിൽ നിന്നുള്ള ഒരു അപൂർവ കാഴ്ച കാണിക്കാം. ഒപ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!