2010, നവംബർ 2, ചൊവ്വാഴ്ച

ലീല മേനോന്‍ അവാര്‍ഡ്‌ 2010 -


വാഴ്സിറ്റിയായി  വാഴും വ്യാജന്മാര്‍!   വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക്  ചെയ്യുക   http://ochappaad.blogspot.com/2010/03/blog-post.html

4 അഭിപ്രായങ്ങൾ:

 1. ജിഷാാാാാാാ.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..................

  മറുപടിഇല്ലാതാക്കൂ
 2. പ്രിയ കൂട്ടുകാരീ......
  ഈ ദിവസത്തിന്റെ അലസയാമങ്ങളില്‍ മുഷിപ്പ് അകറ്റനായ് മെയില്‍ബോക്സ് തുറക്കനായി വന്ന എനിക്ക് മുന്നില്‍ ഒരു സന്തോഷ വാര്‍ത്തയാണു എന്നെ എതിരേറ്റത്.ഒത്തിരി സന്തോഷം തോന്നി.ഇനിയും ഒരുപാട് അംഗീകാരങ്ങള്‍ ജിഷയെ തേടിയെത്തട്ടെ ആ മാതാവ് ഇതെല്ലാം കണ്ട് സന്തോഷാശ്രുക്കള്‍ പൊഴിക്കട്ടെ....ഇതൊന്നും കാണാന്‍ അച്ഛന്‍ ഇല്ലെന്ന സങ്കടം ബാക്കിയാവുന്നു.
  :( എങ്കിലും ആത്മാവ് വിദൂരമായ ലോകത്തിലിരുന്നു കണ്ണു്‌ ഒപ്പിയിട്ടുണ്ടവാം ജിഷയെയോര്‍ത്ത്..വളര്‍ച്ചയെ ഓര്‍ത്ത്...ഇനിയും കുതിച്ചു കയറണം .ഈ അവാര്‍ഡില്‍ അഹം കയറി വരാതിരിക്കട്ടെ .പ്രശസ്ത അമേരിക്കന്‍ കവിയുടെ സുവര്‍ണവരികല്‍ തൂലിക തുമ്പിലേക്ക് വരുന്നു.
  ''Miles to go before i sleep
  And miles to go before i sleep''

  മറുപടിഇല്ലാതാക്കൂ
 3. അഭിനന്ദനങ്ങള്‍ ..അഭിനന്ദനങ്ങള്‍ ..
  എറണാകുളം പ്രസ് ക്ലബ്ബിലെ
  ഈ ഹാള്‍ ഗൃഹാതുരമായ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു ..രണ്ടു വര്ഷം മുന്‍പ് വരെ മുന്നിലെ രണ്ടാമത്തെ നിരയിലെ ആദ്യ ചെയറില്‍ ഞാനും ഉണ്ടായിരുന്നു ...

  മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!