2012, മേയ് 20, ഞായറാഴ്‌ച

വി. എസ് റോക്ക്സ് .....

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക
പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പ്പര്യമില്ല എന്ന്‌ പറഞ്ഞതിന്റെ പ്രായോഗിക രാഷ്ട്രീയവും പാര്ട്ടിക്കകത്തെ ഉള്‍പ്പിരിവുകളും ഇത്‌ വരെയും മനസിലായില്ലേ വായനക്കാരന്‍ സഖാവേ???
സ്ഥിരം രാഷ്ട്രീയ പഠന  ക്ലാസ്സുകളില്‍ , നിങ്ങള്‍, പങ്കെടുക്കാറില്ല, അല്ലേ??
വിഎസ്സിന് മനസ്സ് നൊന്തെന്നു  വിലപിക്കുന്ന കോണ്ഗ്രസ് 'സാര്‍' ടിവി ചാനലില്‍ നിറഞ്ഞു നില്‍ക്കുന്നു..
സംസ്ഥാന നേതൃത്വം മാറിയാല്‍ വിഎസും തുടരും...അപ്പൊ കോണ്ഗ്രസ് സാറന്മാരും ഈ നിലപാട് തുടരുമോ ആവോ!

വാര്‍ത്ത- വി.എസ് പാര്‍ട്ടിക്ക് കത്ത് കൊടുത്തു

12 അഭിപ്രായങ്ങൾ:

 1. സഖാവിനു ഇപ്പോള്‍ തോനിയുട്ടുണ്ടാവും പാര്‍ട്ടി മുതലാളിട്ട പാതയില്‍ ആണന്നു ????????

  മറുപടിഇല്ലാതാക്കൂ
 2. കിളവന്റെ തമാശ , പിണറായി ഇവടെ വാടാ എന്ന് വിളിച്ചാല്‍ ഒകെ ശേരി സര്‍ എന്ന് പറഞ്ഞു അങ്ങോട്ട്‌ തന്നെ പോകും , കണ്ണില്‍ പോടീ ഇടാന്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ithu highcomandine vaanolam pukazhthiyall congressil thirichu varaamennu karunakaranodu paranja congress party alla suhrthee'

   ഇല്ലാതാക്കൂ
 3. പാര്‍ട്ടിയില്‍ ബഹുമാനിക്കപെടെണ്ട, സാധാരണക്കാരുടെ നേതാവായ തങ്ങള്‍ക്ക് പാര്‍ട്ടിയെ നേര്‍വഴിക്ക് കൊണ്ടു വരേണ്ട ചുമതലയുണ്ട്. തങ്ങളെ അതിനു അനുവദിക്കുന്നില്ല എങ്കില്‍ ധീരമായ തീരുമാനം എടുയ്ക്കാനുള്ള സമയം ഇനിയുമുണ്ട്.

  മറുപടിഇല്ലാതാക്കൂ
 4. മകന്റെ പേരില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതറിഞ്ഞ് ജനശ്രദ്ധ തിരിച്ചു വിടാനുള്ള മറ്റൊരു അടവ് !

  മറുപടിഇല്ലാതാക്കൂ
 5. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവ് അങ്ങാണ്.... ഇനി എങ്ങിലും പറഞ്ഞൂടെ തുറന്നു...പിണറായിയുടെ കൊലപാതക രാഷ്ട്രീയം കേരളത്തിന്‌ വേണോ?

  മറുപടിഇല്ലാതാക്കൂ
 6. അജ്ഞാതന്‍2012, മേയ് 20 2:53 AM

  CPI(M) nte prathyakshvum parokshavumaaya so called valathu paksha vyathiyanathe partykku akathu ninnum thiruthuvaan aalu vende? Akathu ninnu kondu thiruthunnathinum changoottam venam! Athu Saghavu V.Sil ninnu pratheekshikkamo enne ariyendathullu!

  മറുപടിഇല്ലാതാക്കൂ
 7. വെട്ടി നിരത്തലും ഗ്രൂപിസവം സഖാക്കളേ പഠിപ്പിച്ചപ്പോള്‍ ഒരിക്കല് പോലും അതിനൊരു മറുപുറം ഉണ്ടാകുമെന്ന് വി എസ് കരുതിയിരുന്നീല്ലാ ..ഇതില്‍ അത്ഭുത പെടനില്ല്ല കൊടുത്താല്‍ കൊല്ലത്തും കിട്ടും .... കോണ്‍ഗ്രസിന്റെ / മനോരമ യുടെ വി എസ് സ്നേഹം ............................. ഈ എം എസ്സിന്റെ വാക്കുകള്‍ ഓര്‍ത്താല്‍ നന്നായിരിക്കും

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍2012, മേയ് 20 4:20 AM

  വി എസ്സിനെ ഒരു കമ്മ്യൂണിസ്റ്റ്‌ ആയി കാണാന്‍ കഴിയില്ല, സ്വന്തം മകന് വഴിവിട്ടു കാര്യങ്ങള്‍ ചെയ്തു കൊടുത്തിട്ട് പുറമേ നല്ലപിള്ള ചമയുന്ന വ്യക്തിയെ സഖാവെന്നു വിളിക്കാന്‍ പറ്റില്ല. ഇതിലും നല്ലത് പിണറായി സഖാവ് തന്നെ. പക്ഷെ അങ്ങേര്‍ അക്രമരാഷ്ട്രീയത്തിന്റെ വക്താവും. പിന്നെ എങ്ങിനെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി രക്ഷപെടും?

  മറുപടിഇല്ലാതാക്കൂ
 9. അയച്ചു എന്ന് പറയപ്പെടുന്ന കത്ത് അയച്ച ആളും കൈപ്പറ്റിയ ആളും ആക്കാര്യം സ്ഥിരീകരിചിട്ടില്ലാത്ത സാഹചര്യത്തില്‍ അതിന്റെ ഉള്ളടക്കത്തെയും വരും വരയ്കകളെയും പറ്റി ചര്‍ച്ച ചെയ്യേണ്ട ആവസ്യമുന്ടെന്നു എനിക്ക് തോന്നുന്നില്ല.കേരളിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങള്‍ പെട്ടെന്ന് ജനശ്രദ്ധ നെടുംമെന്നതില്‍ സംശയമില്ല പക്ഷെ ഇത്തരം സെന്സിടീവായ വിഷയങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കും ആ വിഷയത്തെപ്പറ്റി മതിയായ അറിവുണ്ടായിരിക്കണം ,പക്ഷെ ജിഷ യ്ക്ക് ഈ വിഷയത്തില്‍ അതുന്ടെന്നു എനിക്കുതോന്നുന്നില്ല.പക്ഷെ തന്റെ വിമര്സനാത്മക ശൈലി നന്നാവുന്നുണ്ട്.ഭാവുഗങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 10. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവ് അങ്ങാണ്

  മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...