2012, ജൂൺ 6, ബുധനാഴ്‌ച

പോലീക്രിമിനല്‍സ്
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ  ദിവസം ക്രിമിനല്‍ കേസ് പശ്ചാത്തലമുണ്ടെന്ന് ഡി.ജി.പി ഹൈ കോടതിയില്‍  നല്‍കിയ പട്ടിക ബ്യൂറോയില്‍ കൊണ്ടു വന്നയുടനെ ഞാനൊരു പേര് തപ്പി. ഹാ......സന്തോഷം ! ആ പേരവിടെയുണ്ട്, വര്‍ഗീസ്‌ . തൃശൂര്‍ ജില്ലയില്‍ പെട്ടയാളാണ്. അത്‌ ഞാന്‍ ഉദ്ദേശിച്ചയാള്  തന്നെയാണോ എന്നറിയാന്‍ അയാളുടെ പേരിന്റെ ഇനിഷ്യല്‍  തപ്പിയെങ്കിലും കണ്ടില്ല  . അത്‌ കൊണ്ടൊരു കണ്‍ഫ്യൂഷന്‍  ഉണ്ട്. എന്നാലും സന്തോഷം. പണ്ട്, എന്റെ പിതാവ്  പരാതിക്കാരനായ കേസില്‍  പ്രതിയുടെ കയ്യില്‍ നിന്നും കാശ് വാങ്ങി  പരാതിക്കാരന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച വല്യ പുള്ളിയാണ് ആ മൂപ്പര്.  മുഖത്ത് നോക്കി തെറി പറഞ്ഞില്ലേലും " എനിക്കറിയാം  , നിങ്ങള് ക്രിമിനല്‍ പട്ടികയിലുണ്ടല്ലോ" എന്നൊരു ഭാവമെങ്കിലും  മുഖത്ത് വരുത്തി 'നേരിടാമല്ലോ" ! ഇങ്ങനെയൊക്കയല്ലേ അയാളുടെ കഴുത്തിന്‌ കുത്തിപ്പിടിക്കാന്‍ ദൈവം ഒരു അവസരം തരുന്നത്!  എനിക്കൊരു ചുക്കുമില്ലെന്ന് അയാള്‍ ഭാവിച്ചാലും മനസിലെങ്കിലും ഒരു കുത്ത് തോന്നുമല്ലോ! അത്‌ മതി.

നിങ്ങള്‍ക്കും ഉണ്ടാകുമല്ലോ ഇത്തരം സുഖകരമായ പ്രതികാര ചിന്തകള്‍! എങ്കിലും മറ്റൊന്ന് കൂടി ഓര്‍ക്കുക ... കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഒരു യോഗത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ വ്യക്തമാക്കിയിട്ടുണ്ട് - '' ക്രിമിനല്‍ കേസ് എന്ന്‌ പറഞ്ഞാല്‍ അതിര്‍ത്തി തര്‍ക്കമോ മറ്റു ചെറിയ വഴക്കുകളോ  ഒക്കെ ആകാം. അതിനാല്‍ കൊലക്കുറ്റവാളികളായി അവരെ കാണരുത് " എന്ന്‌.....

എങ്കില്‍ തപ്പിക്കോളൂ....പേരിന്റെ പട്ടിക താഴെയുണ്ട്.
NB- ഇതത്രയും വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോള്‍ പോലീസ് തന്നെ നല്‍കിയ വിവരമാണെങ്കിലും  ഈ പോസ്റ്റില്‍ കമ്മന്റിടുന്നവര്‍ സൂക്ഷിക്കുക- ഈ പോസ്റ്റ്‌ കേരള പോലീസ് വിശദമായി നിരീക്ഷിക്കുന്നുണ്ട്.

സത്യമേവ ജയതേ !!

_________________________________________________________________________________ക്രിമിനല്‍ കേസ് പശ്ചാത്തലമുണ്ടെന്ന് ഡി.ജി.പി നല്‍കിയ പട്ടികയില്‍ പെട്ടവര്‍ സി.പി.ഒ,  എ.എസ്.ഐ, എസ്.ഐ എന്ന ക്രമത്തില്‍ ബ്രാക്കറ്റില്‍ തസ്തിക- സ്റ്റേഷന്‍- ജില്ല. ( കടപ്പാട് - മാധ്യമം ഓണ്‍ലൈന്‍ )

തിരുവനന്തപുരം സിറ്റി
സി.പി.ഒമാര്‍: ശ്യാംലാല്‍- (പാറശാല), നാസറുദ്ദീന്‍- (ഗാന്ധിനഗര്‍ പി.എസ് മെഡിക്കല്‍ കോളജ്, ആര്യനാട്), വി.ആര്‍. കൃഷ്ണകുമാര്‍- (വെള്ളറട), റോയി സ്റ്റീഫന്‍- (ഡ്രൈവര്‍)- നെയ്യാറ്റിന്‍കര, സുരേഷ്കുമാര്‍- പോത്തന്‍കോട് പി.എസ്, മുഹമ്മദ് ഷാഫി-  നെടുമങ്ങാട്, ഹരികുമാര്‍- വിളപ്പില്‍ശാല, പ്രേം ജി കുമാര്‍- വിളപ്പില്‍ശാല, സതീഷ്കുമാര്‍- (ഡ്രൈവര്‍)- വിളപ്പില്‍ശാല, ബാബുരാജ്-  വിളപ്പില്‍ശാല, രാജശേഖരന്‍- പൂവാര്‍, മോഹനചന്ദ്രന്‍ നായര്‍- കാഞ്ഞിരംകുളം, സുരേന്ദ്രനാഥ്- (സീനിയര്‍)- മാറാനല്ലൂര്‍, ബിന്‍സുരാജ്- ഈസ്റ്റ് കല്ലട, കോശി- (ഡ്രൈവര്‍)- വള്ളിക്കുന്നം, മുരളീധരന്‍പിള്ള- (എ.ആര്‍)- കായംകുളം,   സമീര്‍- ആലപ്പുഴ സൗത്ത്), അജീഷ് നിര്‍മലന്‍- ഡ്രൈവര്‍)- തിരുവല്ല പി.എസ്, സുനില്‍കുമാര്‍- മലപ്പുറം), ഐ.ആര്‍. ഷാജി- (കാഞ്ഞിരംകുളം), ജയകുമാര്‍ (പോത്തന്‍കോട്), സുല്‍ഫി- (വലിയമല), സജി- (മ്യൂസിയം), ശിവന്‍ ചെട്ടിയാര്‍- (ഡ്രൈവര്‍)- മലയിന്‍കീഴ് പി.എസ്, ജയകുമാര്‍- വഞ്ചിയൂര്‍, രതീഷ്കുമാര്‍- (സീനിയര്‍)- മെഡിക്കല്‍കോളജ്, വേണുഗോപാലന്‍ നായര്‍- (സീനിയര്‍)- ഫോര്‍ട്ട്, സലാഹുദ്ദീന്‍- മെഡിക്കല്‍ കോളജ്, ജോണ്‍ എം. പ്രസാദ്- (സീനിയര്‍) മ്യൂസിയം, വിജയകുമാര്‍- മ്യൂസിയം, നയീം- മ്യൂസിയം, സജി- ഡ്രൈവര്‍)- മ്യൂസിയം, സുമേഷ് കൃഷ്ണ- മെഡിക്കല്‍ കോളജ്, പ്രദീപ്കുമാര്‍- കന്‍േറാന്‍മെന്‍റ്, ബാബു- പൂജപ്പുര, ശ്രീകണ്ഠന്‍ നായര്‍- (സീനിയര്‍)- വഞ്ചിയൂര്‍, രാജേഷ്കുമാര്‍- (ഡ്രൈവര്‍)- വഞ്ചിയൂര്‍, സുരേഷ്കുമാര്‍- (ഡ്രൈവര്‍)- വഞ്ചിയൂര്‍, മോഹനന്‍- (ഡ്രൈവര്‍)- ശ്രീകാര്യം, സബീര്‍- ശ്രീകാരം, സുരേഷ്കുമാര്‍- (സീനിയര്‍)- ഫോര്‍ട്ട്, അജിത്കുമാര്‍- (സീനിയര്‍)- ഫോര്‍ട്ട്, സുരേഷ്- സീനിയര്‍)- ഫോര്‍ട്ട്, ഡോണ- (ഡ്രൈവര്‍)- നേമം, ഗോപാലകൃഷ്ണന്‍- (സീനിയര്‍)- നേമം, രാജേഷ്- (ഡ്രൈവര്‍)- നേമം, വിജയന്‍ ടി- (സീനിയര്‍)- വിഴിഞ്ഞം, പത്മകുമാര്‍- (സീനിയര്‍)-പൂജപ്പുര, ഷാജി ബെന്നറ്റ്- മ്യൂസിയം, മോഹനന്‍- (സീനിയര്‍)- കന്‍േറാന്‍മെന്‍റ്, ഗോപകുമാര്‍- പൂജപ്പുര, അനില്‍കുമാര്‍- കന്‍േറാന്‍മെന്‍റ്, സുമിത്രന്‍- മ്യുസിയം, പുരുഷോത്തന്‍- (സീനിയര്‍)- വട്ടിയൂര്‍കാവ്, ബേസില്‍ ജയിംസ്- മ്യൂസിയം, വിജയകുമാര്‍- ഫോര്‍ട്ട്, രാമചന്ദ്രന്‍- (സീനിയര്‍)-മ്യുസിയം, സോമശേഖരന്‍- മ്യൂസിയം, അശോകന്‍ വി.എസ്- മ്യുസിയം, റോജിമോന്‍- നേമം, അഭയന്‍- പോത്തന്‍കോട്, അനില്‍കുമാര്‍- പാങ്ങോട്, വിജയകുമാര്‍- (സീനിയര്‍)- വിളപ്പില്‍ശാല, സുധീഷ്- നെയ്യാറ്റിന്‍കര.
എസ്.ഐമാരായ സുരേഷ് വി. നായര്‍- വലിയതുറ, ഷാനവാസ്- വിഴിഞ്ഞം, ഷാജി- മെഡിക്കല്‍കോളജ്.
എ.എസ്.ഐമാരായ ബാലചന്ദ്രമേനോന്‍- ശ്രീകാര്യം, സുധാകരന്‍- വലിയതുറ, ശിവാനന്ദന്‍- കോവളം, മധു- ശ്രീകാര്യം, സുഗതന്‍- മെഡിക്കല്‍ കോളജ്.

തിരുവനന്തപുരം റൂറല്‍: രാജശേഖരന്‍- (സീനിയര്‍)- വിഴിഞ്ഞം, പോള്‍- (ഡ്രൈവര്‍)- ബാലരാമപുരം, സുരേഷ്ബാബു- വലിയമല, രാജേന്ദ്രന്‍- (സീനിയര്‍)- ആര്യന്‍കോട്, പോള്‍വിന്‍- (സീനിയര്‍)- ആര്യന്‍കോട്, സുരേന്ദ്രലാല്‍- (ഡ്രൈവര്‍)- നെയ്യാറ്റിന്‍കര, രാജു- ചിറയിന്‍കീഴ്, ഷറഫുദ്ദീന്‍- (സീനിയര്‍- മംഗലപുരം, അനില്‍കുമാര്‍- (സീനിയര്‍)- കിളിമാനൂര്‍, ബൈജു- (സീനിയര്‍)- പാങ്ങോട്, മുരളി- (ഡ്രൈവര്‍)- ആര്യനാട്, അജിത്കുമാര്‍- വിളപ്പില്‍ശാല, സ്വയിന്‍- പൂവാര്‍, ബാലചന്ദ്രന്‍- പൂവാര്‍, ഉപേന്ദ്രന്‍- പൂവാര്‍, മോഹന്‍കുമാര്‍- (സീനിയര്‍)- കാഞ്ഞിരംകുളം, സുരേന്ദ്രന്‍- കൊട്ടാരക്കര, ശ്രീനിവാസന്‍- വിഴിഞ്ഞം, സുരേഷ്കുമാര്‍- ഫോര്‍ട്ട് പി.എസ്, മഹേഷ്- ഫോര്‍ട്ട് പി.എസ്, സുരേന്ദ്രന്‍- (ഡ്രൈവര്‍)- ഫോര്‍ട്ട്, രജിത- മംഗലപുരം, ശ്രീകുമാര്‍- വിതുര, ബിജിരാജ്- ഈസ്റ്റ് കല്ലട, രാധാകൃഷ്ണന്‍ നായര്‍- (സീനിയര്‍)- ആറ്റിങ്ങല്‍.
എ.എസ്.ഐമാരായ ശ്രീധരന്‍- വിഴിഞ്ഞം, ജയകുമാര്‍- പോത്തന്‍കോട്, പ്രേംബാഷ- കാട്ടാക്കട, പ്രസന്നന്‍- കാട്ടാക്കട.


കൊല്ലം സിറ്റി
സി.പി.ഒമാര്‍: ഷാജഹാന്‍- ഫോര്‍ട്ട്, നാസര്‍- (സീനിയര്‍)- ആറ്റിങ്ങല്‍, കണ്ണന്‍- (ഡ്രൈവര്‍)- പാലോട്, സുനില്‍കുമാര്‍- (സീനിയര്‍)- പള്ളിത്തോട്ടം, ബാബുരാജന്‍- അഞ്ചാലുംമൂട്, ഉപേന്ദ്രന്‍- ഈസ്റ്റ് കൊല്ലം, ബിജു-(ഡ്രൈവര്‍)- വെസ്റ്റ് കൊല്ലം, ബൈജു- പാരിപ്പള്ളി, സുനി- പരവൂര്‍, ഡാനിയേല്‍ ജയിംസ്- കിളിക്കൊല്ലൂര്‍, രാജേന്ദ്രന്‍- (ഡ്രൈവര്‍)- കിഴിക്കൊല്ലൂര്‍, ബിജു- കരുനാഗപ്പള്ളി.
എസ്.ഐ രാജേഷ്- പരവൂര്‍.

കൊല്ലം റൂറല്‍
സി.പി.ഒമാര്‍: രാജന്‍ മാത്യു- (സീനിയര്‍)-കൊട്ടാരക്കര, ജലാലുദ്ദീന്‍- (സീനിയര്‍)- എഴുകോണ്‍, മാനോജ്- പൂയപ്പള്ളി, ശശിധരന്‍പിള്ള- കുണ്ടറ, മുരളീധരന്‍പിള്ള- കുണ്ടറ, മഫത്ത്ലാല്‍- കുണ്ടറ, ശിബു- കുണ്ടറ, ഗോപന്‍- കുണ്ടറ, സതീശന്‍- ഈസ്റ്റ് കല്ലട, ഗബ്രിയേല്‍- ശാസ്താംകോട്ട, വേണു- (സീനിയര്‍)- കരുനാഗപ്പള്ളി, പൃഥിരാജ്- (സീനിയര്‍)- കരുനാഗപ്പള്ളി, വേണുഗോപലപിള്ള- ശൂരനാട്, മധുസൂദനന്‍പിള്ള- പുനലൂര്‍, ബഷീര്‍- പുനലൂര്‍, സന്തോഷ്കുമാര്‍- അഞ്ചല്‍, ഇബ്രാഹിംകുട്ടി- (സീനിയര്‍)- അഞ്ചല്‍, മിര്‍സ- (ഡ്രൈവര്‍)- അഞ്ചല്‍, ഉദയന്‍- (ഡ്രൈവര്‍)- അഞ്ചല്‍, സുരേഷ്കുമാര്‍- (സീനിയര്‍)- കടക്കല്‍, മോഹനന്‍പിള്ള- പോത്തന്‍കോട് പി.എസ്, സുനില്‍- (സീനിയര്‍)- പരവൂര്‍, രാജു- (സീനിയര്‍)- വെസ്റ്റ് കൊല്ലം, ശ്രീകുമാര്‍- ചവറ, നരേന്ദ്രബാബു- പാരിപ്പള്ളി, ഒ.ടി. രാജന്‍- (സീനിയര്‍)- വെസ്റ്റ് കൊല്ലം, ജയചന്ദ്രന്‍- ഈസ്റ്റ് കൊല്ലം. കൊല്ലം സിറ്റി എ.എസ്.ഐമാരായ രമേശന്‍- ഈസ്റ്റ് കൊല്ലം, സുദര്‍ശനന്‍- ചവറ, ഹരിലാല്‍- അഞ്ചാലുംമൂട്, വിജയന്‍- ഇരവിപുരം, അജിത്കുമാര്‍- ഈസ്റ്റ് കൊല്ലം.
കൊല്ലം റൂറല്‍ എസ്.ഐ അശോക്കുമാര്‍- ഈസ്റ്റ് കൊല്ലം, എ.എസ്.ഐമാരായ ഷിഹാബുദ്ദീന്‍- കുന്നിക്കോട്.  

ആലപ്പുഴ
സുധീഷ്- കരുനാഗപ്പള്ളി, സുരേഷ്കുമാര്‍- (ഡ്രൈവര്‍)- എഴുകോണ്‍, സുരേഷ്കുമാര്‍- ചെങ്ങന്നൂര്‍, സുഭാഷ്- (ഡ്രൈവര്‍)- മാന്നാര്‍, ഷറഫുദ്ദീന്‍- നൂറനാട്, കൃഷ്ണന്‍കുട്ടി- നൂറനാട്, ഷമീര്‍- നൂറനാട്, അബ്ദുല്‍ സജാദ്- നൂറനാട്, സുജി- നൂറനാട്, സോമന്‍- മാവേലിക്കര, ഭദ്രന്‍- വള്ളിക്കുന്നം, വിദ്യാധരന്‍- വള്ളിക്കുന്നം, സുരേന്ദ്രന്‍പിള്ള- വള്ളിക്കുന്നം, അജയന്‍- തൃക്കുന്നപ്പുഴ, ഹരി- മാരാരിക്കുളം, സുനില്‍- ചേര്‍ത്തല, പ്രമോദ്- (ഡ്രൈവര്‍)- പൂച്ചക്കല്‍, അജയകുമാര്‍- പൂച്ചക്കല്‍, സാബു മാത്യു- (ഡ്രൈവര്‍)- കായംകുളം, ജയന്‍-(ഡ്രൈവര്‍)- കായംകുളം, അന്‍വര്‍- കായംകുളം, മധു- കായംകുളം, അബ്ദുസ്സമദ്- ട്രാഫിക്ക്, സായിമോന്‍- മുഹമ്മ, സതീശന്‍- സൗത്ത് ആലപ്പുഴ, തമ്പുരാന്‍- വെണ്‍മണി, ഇബ്രാഹിംകുട്ടി- സൗത്ത് ആലപ്പുഴ, കെ.എ. പോള്‍- കനകകുന്ന്. എ.എസ്.ഐമാരായ മുരളീധരന്‍- കൊടുമണ്‍, ശശികുമാര്‍- ചെങ്ങന്നൂര്‍, നടരാജന്‍- വള്ളിക്കുന്നം, മുരളീധരന്‍- പട്ടണക്കാട്, അശോക്കുമാര്‍- കായംകുളം, ഗോപാലന്‍- കായംകുളം, എം.എസ്. ജയന്‍- ട്രാഫിക്ക്, ശിവരാജന്‍- നൂറനാട്, ഹരിദാസ്- മാരാരിക്കുളം.
എസ്.ഐമാരായ പി.കെ. ശ്രീധരന്‍- നൂറനാട്, അനന്തലാല്‍- നോര്‍ത്ത് ആലപ്പുഴ, ബിബിന്‍- ചേര്‍ത്തല.


പത്തനംതിട്ട
സുരേഷ്കുമാര്‍- (ഡ്രൈവര്‍)- തെക്കുംഭാഗം, അനില്‍കുമാര്‍- കൊട്ടാരക്കര, സുദര്‍ശനന്‍- (സീനിയര്‍)- തിരുവല്ല, വിനോദ്കുമാര്‍- താന്നിതോട്, സോമന്‍- (ഡ്രൈവര്‍)- പേരനാട്, മനോജ്കുമാര്‍- അടൂര്‍, മോനി- താന്നിതോട്, ഷാഹുല്‍ഹമീദ്- (സീനിയര്‍)- അടൂര്‍, രവീന്ദ്രന്‍- അടൂര്‍, ജയകുമാര്‍- പത്തനംതിട്ട, വിജീഷ്- പുത്തൂര്‍, സുരേഷ്കുമാര്‍- പാലോട്, പ്രമോദ്- കരുനാഗപ്പള്ളി, രാധാകൃഷ്ണന്‍- (സീനിയര്‍)- ഏനാത്ത്, രാജുക്കുട്ടന്‍- പെരുമ്പെട്ടി, സുകു കെ. ദാസ്- (സീനിയര്‍)- തിരുവല്ല, സന്തോഷ്- അടൂര്‍, ശിവകുമാര്‍- അടൂര്‍, ജോണ്‍ ഫിലിപ്പ്- (ഡ്രൈവര്‍)- ഏനാത്ത്, ദിലീപ്ഖാന്‍- പത്തനാപുരം, ഷാജഹാന്‍- (സീനിയര്‍)- ചിറ്റാര്‍, ജോണ്‍ ജി- ചവറ തെക്കുംഭാഗം- ജയപാലന്‍- ഈസ്റ്റ് കല്ലട, സണ്ണി ജോര്‍ജ്- (സീനിയര്‍)- പേരുനാട്, ഭാസ്കരന്‍- (സീനിയര്‍)- പന്തളം, ഹുമയൂണ്‍- പന്തളം, ശരത്ചന്ദ്രന്‍- അടൂര്‍. എ.എസ്.ഐമാരായ രാജുപ്രസാദ്- തിരുവല്ല, രാധാകൃഷ്ണന്‍നായര്‍- തിരുവല്ല, വി.ടി. രാജു- കീഴ്വായ്പൂര്‍, ആനന്ദന്‍- പത്തനംതിട്ട, മുഹമ്മദ് അലി- പത്തനംതിട്ട.
എസ്.ഐമാരായ ടി.ആര്‍. സോമന്‍- പത്തനംതിട്ട, ജോസഫ് ജോണ്‍- വാകത്താനം.


കോട്ടയം
സോനലാല്‍- കരുനാഗപ്പള്ളി, സജികുമാര്‍- തിരുവല്ല, അജിത്കുമാര്‍- ചങ്ങനാശേരി, കെ.സി. അനീഷ്- കാഞ്ഞിരപ്പള്ളി, മാമച്ചന്‍ ജോസഫ്- കിടങ്ങൂര്‍, റെജിമോന്‍- വൈക്കം, അനീഷ്- (ഡ്രൈവര്‍)- രാമപുരം, രാജുനാഥന്‍ നായര്‍- ചിങ്ങവനം, കുമാരന്‍കുഞ്ഞ്- പാല, അജിത്കുമാര്‍- തൃക്കൊടിത്താനം, ബാബു- ഗാന്ധി നഗര്‍, ബാലചന്ദ്രന്‍- ഈസ്റ്റ് കോട്ടയം, മധു- വൈക്കം, വിജയകുമാര്‍- ഈരാറ്റുപേട്ട, രാജു- കുമരകം, ശിവി വര്‍ഗീസ്- കുറവിലങ്ങാട്, രഘുകുമാര്‍- ചിങ്ങവനം, രാജീവ്- ചങ്ങനാശേരി, ടി.വി. ബാബു- വെസ്റ്റ് കോട്ടയം, പീതാംബരന്‍ - വെസ്റ്റ് കോട്ടയം, രാജി മാത്യു- താമരശേരി.
എ.എസ്.ഐമാരായ ജോവിന്‍- ഏറ്റുമാനൂര്‍, ഷംസു- ഏറ്റുമാനൂര്‍, തമ്പി- ചിങ്ങവനം, നാസര്‍- കടുത്തുരുത്തി, ദേവസ്യ- മുണ്ടക്കല്‍, എന്‍.ആര്‍. ദാസപ്പന്‍- ഏറ്റുമാനൂര്‍, ജോര്‍ജ് അഗസ്റ്റിന്‍- മേലുകാവ്.


ഇടുക്കി
ഷാജി- പനങ്ങാട്, വിജയന്‍- (സീനിയര്‍)- തൊടുപുഴ, എം.എം. തോമസ്- ഇടുക്കി, നവാസ്- കരിങ്കുന്നം, കെ.ആര്‍. ഷാജി- (സീനിയര്‍)- ഇടുക്കി, വിജയന്‍- കാഞ്ഞാര്‍, ജയരാജ്- കട്ടപ്പന, അനില്‍ബാബു- (ഡ്രൈവര്‍)- നെടുങ്കണ്ടം, ഇ.ആര്‍. ഇസ്മായില്‍- ഇടുക്കി, വിനോദ്- (ഡ്രൈവര്‍)- വണ്ടന്‍മേട്, കെ.കെ. സോമന്‍- ഇടുക്കി, രജീഷ്- കാഞ്ഞാര്‍, സജി- മുണ്ടക്കയം, രാജു- മുഹമ്മ, ബിനോയ്തോമസ്- മേലുകാവ്, ജോസ്പ്രകാശ്- ചവറ തെക്കുംഭാഗം, റെജിമോന്‍- കോതമംഗലം.
എസ്.ഐമാരായ രഞ്ജന്‍ കെ. അരമന- മുണ്ടക്കയം, ഇ.വി. മനു- എരുമേലി.


കൊച്ചി സിറ്റി
 രവിചന്ദ്രന്‍- (ഡ്രൈവര്‍)- പുത്തന്‍കുരിശ്, സുരേഷ്കുമാര്‍- ആര്യന്‍കോട്, ബിനു- കാഞ്ഞിരംകുളം, കെ.ഡി. ഉല്ലാസ്- (മുഹമ്മ), ജോതിക്കുട്ടന്‍- (മാരാരിക്കുളം), സഫീര്‍- അരൂര്‍, സജീവ്- വൈക്കം, പ്രകാശന്‍- വൈക്കം, ജോബിദാസ്- കാലടി, സാജുമോന്‍- കോതമംഗലം, പ്രസാദ്- (ഡ്രൈവര്‍)- അങ്കമാലി, അയ്യൂബ്- നോര്‍ത്ത് പറവൂര്‍, സാംകുട്ടി- തിരുവൂര്‍, ശ്യാംകുമാര്‍- കൊച്ചി ഹാര്‍ബര്‍, നവാസ്- (ഡ്രൈവര്‍)- സിറ്റി ട്രാഫിക്ക്, സാഹിഷ് കുമാര്‍- പട്ടണക്കാട്, കെ.പി. അനില്‍കുമാര്‍- കുന്നംകുളം, ഒ.എം. ഷിബു- മുളന്തുരുത്തി, പ്രവീണ്‍കുമാര്‍- നെയ്യാറ്റിന്‍കര, ജബ്ബാര്‍- (സീനിയര്‍)- സെന്‍ട്രല്‍ പി.എസ്, അശോകന്‍- (ഡ്രൈവര്‍)- കസബ, രഘു- (സീനിയര്‍)- കസബ, ഹരികുമാര്‍- ഹില്‍പാലസ്, സനീപ്കുമാര്‍- വൈക്കം, ബെന്‍സി- നോര്‍ത്ത് പറവൂര്‍, സുധീര്‍- കൊച്ചി ടൗണ്‍ നോര്‍ത്ത്, ശ്രീലത- പട്ടണക്കാട്, ദീപ- ചേര്‍ത്തല. എ.എസ്.ഐ ജയാനന്ദന്‍- നോര്‍ത്ത് പറവൂര്‍. എസ്.ഐ ഫൈസല്‍- പൂച്ചക്കല്‍.


എറണാകുളം റൂറല്‍
ജോണി- (സീനിയര്‍)- കാലടി, ജോണ്‍സണ്‍- (സീനിയര്‍)- കാലടി, വേണു- (സീനിയര്‍)- അയ്യംപുഴ, സാജു- (സീനിയര്‍)- പെരുമ്പാവൂര്‍, സന്തോഷ്- (ഡ്രൈവര്‍)- കുറുപ്പംപടി, പ്രവീണ്‍- കുറുംപ്പംപടി, അജികുമാര്‍- മുളന്തുരുത്തി, സോജന്‍- മുളന്തുരുത്തി, വിജയന്‍- മുളന്തുരുത്തി, സ്റ്റാന്‍ലി സേവ്യര്‍- മുളന്തുരുത്തി, ജോണ്‍സണ്‍- ഈസ്റ്റ് ആലുവ, ഷിജിത്ത്- ഈസ്റ്റ് ആലുവ, രഘു- ചെങ്ങമനാട്, വിജയന്‍- അങ്കമാലി, കുര്യാക്കോസ്- പുത്തന്‍വേലിക്കര, ആന്‍റണി- വടക്കേക്കര, കൃഷ്ണകുമാര്‍- (സീനിയര്‍)- നോര്‍ത്ത് പറവൂര്‍. എ.എസ്.ഐമാരായ കുര്യന്‍- അയ്യംപുഴ, ജമാല്‍- ഈസ്റ്റ് ആലുവ, അഷറഫ്- ഈസ്റ്റ് ആലുവ.
എസ്.ഐ ശ്രീകുമാരന്‍ നായര്‍- നോര്‍ത്ത് പറവൂര്‍.
ഡി.വൈ.എസ്.പി മുരളീധരന്‍- കോടനാട്.


തൃശൂര്‍ സിറ്റി
തുളസീദാസ്- ഈസ്റ്റ് ടൗണ്‍, ദിലീപ്- ഈസ്റ്റ് ടൗണ്‍, പി.എം. ജോസ്- ഈസ്റ്റ് ടൗണ്‍, ജയന്‍- ഈസ്റ്റ് ടൗണ്‍, അജയന്‍- ഈസ്റ്റ് ടൗണ്‍, മൂസ- ഈസ്റ്റ് ടൗണ്‍, സജീവ്- ഈസ്റ്റ് ടൗണ്‍, ബാബു- ഈസ്റ്റ് ടൗണ്‍, ഷാജി- ഈസ്റ്റ് ടൗണ്‍, മനോജ്- ഈസ്റ്റ് ടൗണ്‍, ബാബു- വാളയാര്‍, മുരളീ- (സീനിയര്‍)- മണ്ണൂത്തി, ആന്‍േറാ- വിയൂര്‍, ഗിരിജന്‍- (ഡ്രൈവര്‍)- ഇരിങ്ങാലക്കുട.

തൃശൂര്‍ റൂറല്‍
രാധാകൃഷ്ണന്‍- ചേര്‍പ്പ്, മുനീര്‍- കുന്നംകുളം, ശിവദാസന്‍- കുന്നംകുളം, ജോസ് ആന്‍റണി- താമരശേരി. എ.എസ്.ഐ വര്‍ഗീസ്- കുന്നംകുളം


പാലക്കാട്
മുഹമ്മദാലി- (സീനിയര്‍)- അരീക്കോട്, ദിലീപ്കുമാര്‍- ആലത്തൂര്‍, ബിജുമോന്‍- സെന്‍ട്രല്‍ പി.എസ്, ബെന്നി- വടക്കഞ്ചേരി, മെന്‍റസ് എ. പോള്‍- വാളയാര്‍, ജോളി സെബാസ്റ്റ്യന്‍- തൃത്താല, ഷമീം- നോര്‍ത്ത് പാലക്കാട്, സന്തോഷ്കുമാര്‍- സൗത്ത് പാലക്കാട്, ജോ അരോഗ്യരാജ്- (ഡ്രൈവര്‍)- ഒലവക്കോട്, ഉണ്ണികൃഷ്ണന്‍- വടക്കാഞ്ചേരി, മോഹന്‍ദാസ്- നോര്‍ത്ത് പാലക്കാട്. ആര്‍.എസ്.ഐ കെ. ഗംഗാധരന്‍- വാളയാര്‍.


മലപ്പുറം
അഹമ്മദ്- നിലമ്പൂര്‍, പ്രദീപ്- ചങ്ങരംകുളം, മുഹമ്മദ് അഷറഫ്- പൊന്നാനി, മനോഹരന്‍- (സീനിയര്‍)- കുറ്റിപ്പുറം, ശ്രീകുമാര്‍- മഞ്ചേരി, മോഹന്‍ദാസ്- (സീനിയര്‍)- തിരൂര്‍, സുധീഷ്- നെയ്യാറ്റിന്‍കര, ബൈജു- കൊല്ലം ഈസ്റ്റ്, അനീഷ്- കൊല്ലം ഈസ്റ്റ്, ഷിബു- കുണ്ടറ. എ.എസ്.ഐമാരായ മുഹമ്മദ്- തിരൂര്‍, ടി. വിന്‍സെന്‍റ്- മലപ്പുറം,
ഡി.വൈ.എസ്.പി കെ.എ. സുരേഷ് ബാബു- കോട്ടക്കല്‍.


കോഴിക്കോട് സിറ്റി
ബിജു- (അസി. കമാന്‍ഡന്‍റ്)- ശക്തി കുളങ്ങര, ജൂബി നായര്‍- മലപ്പുറം, ഉല്ലാസ്കുമാര്‍- (സീനിയര്‍)- സിറ്റി ട്രാഫിക്, സുജിത്- സിറ്റി ട്രാഫിക്ക്, മോഹന്‍ദാസ്- (ഡ്രൈവര്‍)- സിറ്റി ട്രാഫിക്ക്, ഹരിപ്രസാദ്- (ഡ്രൈവര്‍)- നടക്കാവ്, ഷാനോജ് പ്രകാശ്- ഇലന്തൂര്‍, മുരളി- പന്നിയാങ്കര, വിശ്വനാഥന്‍- പന്നിയാങ്കര, ഡാനി രവീന്ദ്രന്‍- ചേവയൂര്‍ പി.എസ്, ഉദയകുമാര്‍- (ഡ്രൈവര്‍)- സിറ്റി ട്രാഫിക്, സുധീര്‍ ലാല്‍- നേമം, ഹരീഷ്ബാബു- ചവയൂര്‍, ദേവദാസന്‍-കുന്നമംഗലം.
എസ്.ഐമാരായ എം.വി. പളനി- കസബ, ഗണേഷ്കുമാര്‍- കൊടുവള്ളി.
എ.എസ്.ഐ അഷറഫ്- സിറ്റി ട്രാഫിക്.


കോഴിക്കോട് റൂറല്‍
സജിത്ത്- കുറ്റിയാടി, ജയകുമാര്‍- ബാലുശേരി, കെ.വി. മുഹമ്മദ്- (സീനിയര്‍)- വടകര, ശിബിലി- അരീക്കോട്,
എ.എസ്.ഐ പി.പി. റോയി- കേളകം.


കണ്ണൂര്‍
ധര്‍മരാജന്‍- (ഡ്രൈവര്‍)- കണ്ണവം, രാഹുല്‍- തലശേരി, റെജീന- തലശേരി, സതീശന്‍- കണ്ണൂര്‍ ടൗണ്‍, ചാക്കോ- (സീനിയര്‍), ഉളിക്കല്‍, സുനില്‍കുമാര്‍- (സീനിയര്‍)- കണ്ണൂര്‍ ടൗണ്‍, സന്തോഷ്കുമാര്‍- (ഡ്രൈവര്‍)- സിറ്റി ട്രാഫിക്, മോഹനന്‍- കണ്ണൂര്‍ ട്രാഫിക്, രാജീവന്‍- (ഡ്രൈവര്‍)- കൂത്തുപറമ്പ്.
എസ്.ഐ ദിനേഷ് കോറോത്ത്- താമരശേരി.
എ.എസ്.ഐമാരായ ഗോപാലന്‍- ഇരിട്ടി, പി.പി. രാമകൃഷ്ണന്‍- തളിപ്പറമ്പ്.


വയനാട്
മുഹമ്മദ് സമീര്‍- തലയോലപറമ്പ്, ഷെരീഫ്- വടകര, ഹരികൃഷ്ണന്‍- (ഡ്രൈവര്‍)- വൈത്തിരി, ദാമോധരന്‍- (സീനിയര്‍)- ബത്തേരി, ഷാജഹാന്‍- (ഡ്രൈവര്‍)- വെള്ളമുണ്ട, എ.വി. ബിജു- മേപ്പാടി, നെസ്സി- (ഡ്രൈവര്‍)- കമ്പലക്കാട്, എം.ബി. ജയകുമാര്‍- പുല്‍പ്പള്ളി, ബി. ലാല്‍- (കിളിമാനൂര്‍), അബ്ദുല്‍ മുനീര്‍- ബത്തേരി, ഇബ്രാഹിം- മേപ്പാടി.
എ.എസ്.ഐ പി.പി. ജോര്‍ജ്- ബത്തേരി.


കാസര്‍കോഡ്
ആല്‍ഫി റസല്‍- (സീനിയര്‍)- ആര്യന്‍കോട്, രാകേഷ്- (ഡ്രൈവര്‍)- കാസര്‍കോഡ്, ചന്ദ്രശേഖരന്‍- കാസര്‍കോഡ്, നിക്സണ്‍- ചാവറ തെക്കുംഭാഗം, ജനാര്‍ദനന്‍- (സീനിയര്‍)- ബേക്കല്‍, ഗോപാലകൃഷ്ണന്‍- (സീനിയര്‍)- നീലേശ്വരം, രാമൂട്ടി- സീനിയര്‍- കാസര്‍കോഡ്, ഭരതന്‍- പയ്യന്നൂര്‍, ദാമോധരന്‍- കാസര്‍കോഡ്, സന്തോഷ്- (സീനിയര്‍)- ചെന്തേര, മോഹനന്‍- (സീനിയര്‍)- ചെന്തേര, ചന്ദ്രന്‍- ഹോസ്ദുര്‍ഗ്, അശോകന്‍- (സീനിയര്‍)- ഹോസ്ദുര്‍ഗ്, ലാലു- കുണ്ടറ, ജോയി- പൊഴിയൂര്‍, ജലന്‍മോന്‍- പൊഴിയൂര്‍.


എം.എസ്.പി
അജീഷ്- വിഴിഞ്ഞം, ജസ്റ്റിന്‍ലാല്‍- വെള്ളറട, മനോഹരന്‍- നെയ്യാറ്റിന്‍കര, എന്‍.ടി. ഷിജു (കൊയിലാണ്ടി).


എസ്.എ.പി
സന്തോഷ് ചാര്‍ളി- പേരൂര്‍ക്കട, അജി ജോസഫ്- പേട്ട, ജയശങ്കര്‍- ബാലരാമപുരം, വിനോദ് ലാല്‍- പേരൂര്‍ക്കട, പ്രിദ്യുമ്നന്‍- പേരൂര്‍ക്കട, ഷാജി- പേരൂര്‍ക്കട, അജീഷ്- കാഞ്ഞിരംകുളം.


കെ.എ.പി
പത്മകുമാര്‍- നോര്‍ത്ത് പറവൂര്‍, മുഹമ്മദ്ദാലി- ഗുരുവായൂര്‍, ജഹാംഗീര്‍- മെഡിക്കല്‍കോളജ്, കെ.ടി. ഗോപിനാഥ്- അമ്പലവയല്‍.

കെ.എ.പി സെക്കന്‍ഡ് ബെറ്റാലിയന്‍
ഉണ്ണികൃഷ്ണന്‍- മലപ്പുറം, ടി.എം. ഗോപി- പേരൂര്‍കട, കെ. പ്രേംകുമാര്‍- ചെറുപ്പളശേരി.


കെ.എ.പി തേര്‍ഡ് ബെറ്റാലിയന്‍
എല്‍. വിബിന്‍- (കൊട്ടിയം), ഷെറി- അഞ്ചാലുംമൂട്, അനീഷ്- ഈസ്റ്റ് കല്ലട, മുഹമ്മദ് ഷാഫി- പാരിപ്പള്ളി, ഷൈജു- ഈസ്റ്റ് കൊല്ലം, എസ്.വി. വിബു- പൂയംപ്പള്ളി, അതുല്‍രാജ്- കായംകുളം. ഷെര്‍ളി- ഈസ്റ്റ് കല്ലട, എ.എസ്.ഐമാരായ സലീം- അടൂര്‍, പ്രസാദ്- അടൂര്‍, ദേവദാസ്- അടൂര്‍, പി.എം. ഗോപി- (നെടുംബാശേരി).


കെ.എ.പി ഫോര്‍ത്ത് ബെറ്റാലിയന്‍
കെ.വി. പ്രവീഷ്- തലശേരി, രമേഷ്കുമാര്‍- (ഡ്രൈവര്‍)- വടകര, പത്മജന്‍- ശ്രീകണ്ഠപുരം, എ.പി.എസ്.ഐ ഹാഷിം- ആലപ്പുഴ സൗത്ത്.

കെ.എ.പി ഫിഫ്ത്ത് ബെറ്റാലിയന്‍
രാജീവ്- ഈസ്റ്റ് കല്ലട, തോമസ് സ്റ്റാന്‍ലി- ചങ്ങനാശേരി, എം. സജിത്ത്- മാരാരിക്കുളം, സുജേഷ് സുകുമാരന്‍- ഏറ്റുമാനൂര്‍, കെ. സന്തോഷ്- (സി.ബി.സി.ഐ.ഡി)- പാലക്കാട്. എ.എസ്.ഐ രാധാകൃഷ്ണപിള്ള- അഞ്ചാലുംമൂട്.


തിരുവനന്തപുരം റേഞ്ച്
എസ്.ഐമാരായ തങ്കരാജ്, വിജയന്‍- ആറ്റിങ്ങല്‍, സുനില്‍കുമാര്‍- വെഞ്ചാറമൂട്, വി.ടി. രാജു- തിരുവല്ല, രാജേഷ്- കൊല്ലം സിറ്റി. സി.ഐമാരായ മുഹമ്മദ് ഫാരി- കഴക്കൂട്ടം, എ.എ. റോക്കി- അടൂര്‍.

കെ.ഇ.പി.എ തൃശൂര്‍
പി.വി. സുധീഷ്- പുതുക്കാട്, അഷറഫ്- വിയ്യൂര്‍, സോളമന്‍- തെക്കുംഭാഗം, രാമചന്ദ്രന്‍- വിയ്യൂര്‍, എം.ആര്‍. രമേശന്‍- (ഹില്‍പ്പാലസ്).


പൊലീസ് ട്രൈയിനിങ് കോളജ് തിരുവനന്തപുരം
ജിജോ കെ. കുട്ടപ്പന്‍- മലയിന്‍കീഴ്

റെയില്‍വേ
രതീന്ദ്രന്‍- കൊല്ലം, രത്നദാസ്- ഹേമാംബികാനഗര്‍.


ടെലി
രാജേന്ദ്രന്‍- മെഡിക്കല്‍ കോളജ്, ജയകുമാര്‍- പേരൂര്‍ക്കട, അനില്‍കുമാര്‍- മലപ്പുറം, യു. ഷിബിന്‍- അരീക്കോട്, കെ. ബിനുലാല്‍- കാട്ടാക്കട, ജി. സതീശന്‍- പേരൂര്‍ക്കട, എം. ബിജു- കുണ്ടറ, എ.എം. സുധീര്‍ഖാന്‍- വട്ടപ്പാറ.


എ.ഡി.ജി.പി ഇന്‍റലിജന്‍സ്
ജി.എസ്. രാജീവന്‍- പേരൂര്‍ക്കട, സുഗതകുമാര്‍- കാഞ്ഞിരംകുളം, കെ. വിജയകുമാര്‍- പൂജപ്പുര, ഷാലി ബാബു- കാലടി, എ.എസ്.ഐമാരായ ടി. മോഹനന്‍- സിറ്റി ട്രാഫിക്, റസലയ്യന്‍- മ്യൂസിയം, സുനില്‍- ശ്രീകാര്യം, സുനില്‍കുമാര്‍- കന്‍േറാന്‍മെന്‍റ്, വിന്‍സെന്‍റ്- തിരുവല്ല, സി. വിജയകുമാര്‍- കാട്ടാക്കട, കെ.ഐ. ബേബി- പുത്തന്‍കുരിശ്, രാമചന്ദ്രന്‍- ഗുരുവായൂര്‍, സി.ആര്‍. ദിനേശ്കുമാര്‍- ഗുരുവായൂര്‍, ടി. മോഹനന്‍- കോഴിക്കോട് സിറ്റി, കെ. കമലാക്ഷന്‍- നെടുംബാശേരി, എ.എസ്.ഐ പി.ടി. ദേവസ്യ- മുണ്ടക്കയം, എസ്.പി ഭുവനചന്ദ്രന്‍- പേരൂര്‍ക്കട.


തൃശൂര്‍ റേഞ്ച്
എ.എസ്.ഐമാരായ എ. സുനില്‍രാജ്- മേലാറ്റൂര്‍, വി. കൃഷ്ണന്‍കുട്ടി- കുന്നംകുളം, ശിവശങ്കരന്‍- ആലത്തൂര്‍.


ഇ.ഒ.ഡബ്ള്യു തേര്‍ഡ് കോഴിക്കോട്
ഡി.വൈ.എസ്്.പി വൈ.ആര്‍. റെസ്റ്റം- കീഴ്വായ്പൂര്‍.

എച്ച്.എച്ച്.ഡബ്ള്യു സെക്കന്‍ഡ് എറണാകുളം
സെബാസ്റ്റ്യന്‍ ടി. ജോസഫ്- പേരൂര്‍ക്കട.


എച്ച്.എച്ച്.ഡബ്ള്യു തേര്‍ഡ് കോഴിക്കോട്
എ.എസ്.ഐ പി.എം. ഗോപാലകൃഷ്ണന്‍- അടൂര്‍.

 ഒ.സി.ഡബ്ള്യു സെക്കന്‍ഡ് എറണാകുളം
സി.ഐ ജൂബി മാത്യു ജോര്‍ജ്-  സൗത്ത് പാലക്കാട്, രമേശന്‍- കളമശേരിഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...