Wednesday, November 21, 2012

അറസ്റ്റ് മി !

ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 


കള്ളക്കഴു .......
ശിവസേനക്കാരെ ...ബാക്കി പറയുന്നില്ല , എനിക്കൊരു മാന്യത ഉണ്ടല്ലോ !  ബാല്‍  താക്കറെ അത്ര വിശുദ്ധ പശുവൊന്നുമല്ല എന്ന്  എല്ലാവര്‍ക്കും അറിയാം.  ഷഹീനും  രേണുവും അത്ര വലിയ കുറ്റമാണോ ചെയ്തത്?   മറാത്ത  വാദം ഉന്നയിച്ചു മറ്റു സമുദായങ്ങളെ  ദ്രോഹിച്ച  ബാല്‍ താക്കറെയാണോ മഹാന്‍?? അദ്ദേഹം മരിച്ചു,     ബന്ദ്‌  നടത്തി നിങ്ങള്‍ പ്രതികരിച്ചു. നല്ലത് . ബന്ദിനെതിരെ ഷഹീന്‍ പ്രതികരിച്ചെങ്കില്‍  അവരുടെ ബന്ധുവിന്റെ  ക്ലിനിക് അടിച്ചു തകര്‍ത്ത്  കളഞ്ഞു പ്രതികരിക്കുന്നതാണോ മാന്യത?? വെറുതെയാണോ നാട്ടുകാര്‍ നിങ്ങളെ കൂട്ടത്തില്‍ കൂട്ടാത്തത്?  ഇങ്ങു വാ കേരളത്തിലേക്ക്..അപ്പോഴറിയാം കളി  ..

രാജ്യദ്രോഹം അല്ലെങ്കില്‍ അഭിപ്രായം പറയുന്നവരെ അറസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു പോലീസുകാരെ?  എന്നാലൊന്നു എന്നെ അറസ്റ്റ് ചെയ്യ്, കാണ ട്ടെ !!
ഷഹീനും  മലയാളിയായ രേണു വിനും  ഐക്യദാര്‍ഡ്യം.!


കസബ്...
നീ ലഷ്കര്‍ ഇ തോയ്ബക്ക് വീരനായിരിക്കും. എന്നാല്‍ മനുഷ്യനെ കൊല്ലാന്‍ നിനക്കാര് അധികാരം തന്നു??   ദൈവത്തിന്റെ മുന്നിലും മനുഷ്യരായ എല്ലാ മനുഷ്യര്‍ക്കും നീ ചെകുത്താനാണ്‌ .   നിന്നെ കൊല്ലുന്നത്‌ മാനുഷികമല്ലെന്നു  പറയുന്നവര്‍ ഉണ്ടാകാം, എന്നാല്‍ എന്തേ നിനക്ക് വേണ്ടി പാകിസ്താന്‍ വരെ മിണ്ടിയില്ല?  നിന്നെ പോലുള്ള ചെകുത്താന്മാര്‍  ജീവിച്ചിരിക്കുന്നത്‌ മറ്റു മനുഷ്യര്‍ക്ക്‌  നല്ലതല്ല എങ്കില്‍ കൊല്ലുക  എന്നത് തന്നെയാണ് ധര്‍മം!


ലോകത്തുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ,
 പലസ്ടീനിലായാലും മറ്റെതു നാട്ടിലായാലും കുഞ്ഞുങ്ങളെ കൊന്നിട്ട്  നിങ്ങള്‍ നേടുന്നത് എന്താണ് , ഹേ , യുദ്ധ വെറിയന്മാരെ?

17 comments:

 1. ഹെഹെ ഇത് ചീറി :)

  ഞാനും തിരക്കൊക്കെ ഒന്ന് കഴിയട്ടെ എന്ന് വച്ച് നിക്കുവാരുന്നു...ഇത്രയെങ്കിലും എഴുതി കഴപ്പ് തീര്‍ക്കാന്‍.

  ഇങ്ങു വാ കേരളത്തിലേക്ക്..അപ്പോഴറിയാം കളി :)

  ലേഖനം നന്നായിട്ടുണ്ട് ..ആശംസകള്‍ !

  ReplyDelete
 2. "കള്ളക്കഴു .......
  ശിവസേനക്കാരെ ...ബാക്കി പറയുന്നില്ല!!!!!!!!!", എനിക്കൊരു മാന്യത ഉണ്ടല്ലോ !
  ആ തെറി അങ്ങ് മുഴുമിപ്പിക്കാമായിരുന്നു.....

  ReplyDelete
  Replies
  1. അച്ഛന്‍November 21, 2012 at 2:45 AM

   "ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!" St.Jisha, 9:16

   Delete
  2. നിങ്ങള് വല്ല പെണ്ണുങ്ങളെയും കമന്റ്‌ അടിച്ചിട്ട് ഇങ്ങോട്ട് വാ.. കഞ്ഞിക്കലം നിങ്ങളുടെ തലയിലിരിക്കും,പറഞ്ഞേക്കാം...

   Delete
  3. കഴുവേറി എന്ന് മുഴുവന്‍ പറയാന്‍ അറിയാഞ്ഞിട്ടല്ല, അച്ഛനും അമ്മയ്ക്കും കുഞ്ഞിനും അത് മനസിലായിക്കാണുമല്ലോ !!

   Delete
  4. ചേട്ടന്‍November 21, 2012 at 4:06 AM

   ഒരു തെറി കേട്ടപ്പോള്‍ എന്തൊരു സമാധാനം...

   Delete
 3. ഇതാണ് മോനെ പെണ്‍തെറി....ബാല്‍ എന്ന വാക്കു തന്നെ മലയാളത്തില്‍ തെറിയാ. മൈ...എന്നു തുടങ്ങുന്നതേ. അപ്പോള്‍ മൈ....ന്‍ താക്കറെ എന്നു പറഞ്ഞാലും മതി. എന്നാലും കൊച്ചു കള്ളീ, നല്ല മുട്ടന്‍ തെറിയൊക്കെ പഠിച്ചു വെച്ചിരിക്കുവ ഇല്ലിയോ?

  ReplyDelete
 4. പെങ്ങള്‍November 21, 2012 at 10:31 AM

  ചേച്ചീ എനിക്കും കൂടി കുറച്ചു തെറി പറഞ്ഞു തരാമോ..? എന്റെ അപ്പനും അമ്മയും ഇത് പഠിപ്പിച്ചു തന്നിട്ടില്ലാരുന്നു..

  ReplyDelete
 5. അച്ഛനും അമ്മയും പെങ്ങളും ചേട്ടനും എല്ലാരും എതിരാണല്ലോ ജിഷേ...!!

  ReplyDelete
  Replies
  1. ഹ ഹ് ആഹ ഏതോ 'തന്തയില്ലാത്തവന്‍' അമ്മയുടെയും അപ്പന്റെയും പെങ്ങളുടെയും പേര് ഉപയോഗിചെന്നെ ഉള്ളൂ .. അതാ സ്വന്തം പേരില്‍ പോസ്റ്റാത്തത്

   Delete
 6. തിരുവല്ലയില്‍ ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ കുറച്ചു ബംഗാളികളെ നാട്ടുകാര്‍ ഓടിച്ചിട്ടു തല്ലിയത്‌. പാവങ്ങളെല്ലാം കെട്ടും കെട്ടി കേരളാ ബോര്‍ഡര്‍ കടന്നു. അതൊക്കെ ചാനലായ ചാനലുകള്‍ മുഴുവന്‍ കാണിച്ചതാണല്ലോ. തിരുവല്ല കേരളത്തിലായിട്ടും ആരും ഒരു കളിയും കാണിക്കുന്നത്‌ കണ്ടില്ല.
  ബാല്‍താക്കറെ മഹാരാഷ്ട്രയില്‍ നടത്തിയതിനേക്കാള്‍ മോശമായ കാര്യങ്ങളാണ്‌ കേരളത്തില്‍ നടക്കുന്നത്‌. എന്നിട്ട്‌ എന്ത്‌ കളിയാണ്‌ അതിനൊക്കെയെതിരെ കാണിച്ചു കൊണ്ടിരിക്കുന്നത്‌...വെറുതെ ഡയലോഗ്‌ പറയാമെന്നതിനുമപ്പുറം...

  ReplyDelete
 7. ജിഷയുടെ അഭിപ്രായത്തോട് യോജിക്കുന്നു,ഇവനെയൊക്കെ കഴുവേറി എന്നല്ലേ ജിഷ വിളിച്ചൊള്ളൂ.... ഇവനൊക്കെ പൂരപ്പാട്ട് പാടി കൊടുക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.അത് പാടാഞ്ഞത് ജിഷക്ക് ഒരു മാന്യത ഉള്ളത് കൊണ്ടാണ്,സത്യം..

  ReplyDelete
  Replies
  1. ഹ... ഹ... സത്യം എന്ന് അവസാനം എടുത്തു പറഞ്ഞല്ലേ....

   Delete
  2. അതിനെന്താണ് കുഴപ്പം.. നിങ്ങള്‍ക്ക് ഒരു സംശയം വരേണ്ട എന്ന് കരുതി പറഞ്ഞതേയുള്ളൂ. ഒരു പത്ര പ്രവര്‍ത്തകയായ ജിഷക്ക് മാന്യത എന്താണെന്നൊക്കെ അറിയാം. ഇപ്പോഴത്തെ ഏതു പെണ്ണുങ്ങളാണ് തെറി പറയാത്തത്?

   Delete
 8. എന്റെ ചേച്ചീ ഞാനാരോടും തര്‍ക്കത്തിനില്ല. പെണ്ണാനെങ്കിലും ആണാനെകിലും വായീന്ന് വരുന്ന വാക്കുകള്‍ കേട്ടാല്‍ അറിയാം അവരുടെ സ്റ്റാന്‍ഡേര്‍ഡ്. അപ്പനും അമ്മയും ഒന്നും ഇത് കാണുന്നില്ലയോ? മകളെ കെട്ടിച്ചു വിടാനുള്ളതല്ലേ..? ആരാകുമോ ആ ഹത ഭാഗ്യന്‍..?

  ReplyDelete
 9. Ajmal Kasab Hanged.!!!! All Indians r salute to India for d good decision by our judiciary..

  ReplyDelete

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

പുള്ളിക്കോര/ Pomadasys Maculatus

പുള്ളിക്കോര അഥവാ Pomadasys Maculated തിരുവനന്തപുരത്തിന്റെ പാറക്കെട്ടുകൾ നിറഞ്ഞ കടലിൽ നിന്നും പിടിച്ചെടുത്ത മൽസ്യം. From Thiruv...