2013, ജനുവരി 4, വെള്ളിയാഴ്‌ച

Via വയാഗ്ര

കൂട്ട ബലാല്‍സംഗ വാര്‍ത്തകളുടെ ചര്‍ച്ചക്കിടെ ഇന്നൊരു ആണ്‍ ചങ്ങാതി പറഞ്ഞു- ''ജിഷേ - കൊല്ലുന്നതു അവനെ രക്ഷപ്പെടുത്തലാണ് . അതല്ല, ഷണ്ഡന്‍ ആക്കിയാല്‍ അവന്‍ വേറെ വഴികളിലൂടെ സ്ത്രീകളെയും അല്ലാത്തവരെയും ആക്രമിക്കും. എളുപ്പം അവനെ ജീവിത കാലം മുഴുവന്‍ ജയില്‍ തടവിലാക്കണം. '' എന്ന്.

അപ്പോള്‍ വേറെ ഒരു സംശയം ഉണ്ടാകും- അവന്‍ ജയിലില്‍ കിടന്നു തിന്നു കൊഴുത്ത്‌, വെയില് കൊള്ളാതെ വെളുത്ത്‌ തുടുത്ത്‌, ഒരു ദിവസം ജയില് ചാടി വേറെ നാട്ടില്‍ പോയി സുന്ദരിയെ കെട്ടി സുന്ദരനായി ജീവിക്കും. അപ്പോഴോ??

അതിനു നല്ലത് മറ്റൊരു പണിയാണ് - ജയിലിലിട്ടു എപ്പോഴും വയാഗ്ര തീറ്റിക്കുക ,  തുണിയഴിച്ചിട്ട പെണ്ണുങ്ങളുടെ വീഡിയോ കാണിക്കുക, അവന്‍ മുട്ടി മുട്ടി ചാകും.അപ്പോഴാണ്‌  ബെര്‍ലിചെട്ടന്‍റെ പോസ്റ്റ്‌ കണ്ടത് -    


ബെര്‍ലി ചേട്ടന്‍ പറയുന്ന പോലെ അരക്കെട്ടില്‍ ഒരു റോബോട്ടിക് യോനി ഘടിപ്പിക്കുക. ""ഗോവിന്ദച്ചാമിക്കും രാജേഷിനും ഡല്‍ഹിയിലെ നമ്മുടെ സഹോദരന്‍മാര്‍ക്കും നല്‍കേണ്ടത് വധശിക്ഷയല്ല,ഭോഗശിക്ഷയാണ്. അവരുടെ ജയില്‍‍മുറിയില്‍ 24 മണിക്കൂറും ബ്ലൂഫിലിം പ്രദര്‍ശിപ്പിക്കണം, ഭിത്തിയില്‍ നിറയെ നഗ്നരായ സ്ത്രീകളുടെ ചിത്രം പതിക്കണം. ഒപ്പം അവരുടെ അരക്കെട്ടില്‍ എന്നെന്നേക്കുമായി ഒരു റോബോട്ടിക് യോനിയും ഘടിപ്പിക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ട് തടവു കഴിയുന്നതു വരെ ആ യന്ത്രയോനി അവരെ ഭോഗിക്കണം. രണ്ടാം ദിവസം തന്നെ അവന്‍ മരണത്തിനു വേണ്ടി യാചിച്ചു തുടങ്ങും.ബിരിയാണി പോയിട്ട് പച്ചവെള്ളം പോലും കുടിക്കാനുള്ള ദാഹം അവനില്‍ അവശേഷിക്കില്ല. അങ്ങനെ അടങ്ങാത്ത അഭിനിവേശങ്ങള്‍ തീര്‍ന്ന്, കട്ടച്ചോര സ്ഖലിച്ച് മെല്ലെ മെല്ലെ മരണത്തിലേക്കു നീങ്ങുന്ന ശിക്ഷയാണ് ഇവര്‍ക്കെല്ലാം നല്‍കേണ്ടത്."" എന്നും ബെര്‍ളിത്തരങ്ങള്‍ പറയുന്നു ..


കൊള്ളാം ലെ !!

3 അഭിപ്രായങ്ങൾ:

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...