2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

ദേ കോക്കാന്‍ !


മ്മടെ നാട്ടിലാണ്.

കേട്ടിട്ട് രോമാഞ്ചം വന്നു.
കുമ്പസാര രഹസ്യം ഒക്കെ കേട്ട് കേട്ടു ഇങ്ങനെ ആയിപ്പോയതാകും. കൊക്കപ്പുഴു ഉണ്ടെങ്കില്‍ മരുന്ന് ചെയ്യണം.

കൊക്കന്‍ അച്ചന്‍ ആദി കുര്‍ബാന സ്വീകരണത്തിന് തയ്യാറായി വന്ന പെണ്‍കുട്ടിയെ തൊട്ടതും പിടിച്ചതും മൊബൈലില്‍ പടം പിടിച്ചതും കേള്‍ക്കുമ്പോള്‍ തൃശ്ശൂര്‍ അതിരൂപതക്കാരിയായ എനിക്ക് തന്നെ മാനക്കേട് തോന്നുന്നു. അദ്ദേഹം കൊക്കന്‍ ആണോ കോക്കാനാണോ ? മെത്രാപോലീത്ത എത്രയും വേഗം നടപടി എടുക്കണം. നമ്മടെ ജോസഫ്‌ മാഷ്ടെ പുനപ്രവേശവുമായി ബന്ധപ്പെട്ടു പീലാത്തോസ് കൈ കഴുകുന്ന പോലെ ഒരു ഇടയ ലേഖനം ഇറക്കിയില്ലേ? അത്രക്കൊന്നും വേണ്ട, പോലീസില്‍ കൊടുത്താല്‍ മതി, വെറുതെ ജന രോഷം ആളിക്കത്തിക്കണ്ടാ ട്ടാ !*കോക്കാന്‍ - തൃശൂര്‍ ഭാഗത്ത്‌ കുട്ടികളെ പേടിപ്പിക്കാന്‍ പറയുന്ന വാക്ക് + പ്രേതം, ഭൂതം എന്നൊക്കെ വിവക്ഷ !പണ്ട് 'നേര്‍ച്ച കന്യകകള്‍ ' എന്ന പേരില്‍ എഴുതിയ ഒരു ബ്ലോഗ്‌ പോസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...