2014, ഏപ്രിൽ 2, ബുധനാഴ്‌ച

ബിഗ്‌ സല്യൂട്ട് പോലീസുകാരാ

അമ്പമ്പോ !
അത് കലക്കി
സിനിമയിലെ ഇങ്ങനെ കണ്ടിട്ടുള്ളൂ
ഇടി മാത്രമല്ല, സൂപ്പര്‍ ഡ്യൂപ്പര്‍ എസ്.ഐ !

തൊടുപുഴയിലെ വില്ലന്മാരും ഇടി കൊള്ളുന്ന കാമറ മാനും അത് പടം പിടിച്ച വേറൊരു കാമറ മാനും അതെടുത്ത് ധൈര്യ സമേതം പ്രസിദ്ധീകരിച്ചു വില്ലനമാരെ പിടികൂടാന്‍ ഇറങ്ങിയിരിക്കുന്ന സബ് ഇന്‍സ്പെക്ടറും ... ഒക്കേം ഒരു സില്‍മ പോലേണ്ട് .....
കഥാപാത്രങ്ങള്‍ 

വില്ലന്മാര്‍ ( പേരില്ല)
വീഡിയോഗ്രാഫര്‍ ( സുനില്‍)
ഫോട്ടോഗ്രാഫര്‍ ( ഷിയാസ്‌ ബഷീര്‍ )
സബ് ഇന്‍സ്പെക്ടര്‍ ( സുബ്രഹ്മണ്യന്‍ സുകുമാരന്‍)

പടത്തില്‍ കാണുന്നവരെ അറിയുന്നവര്‍ പോലീസില്‍ അറിയിക്കണം എന്ന് സബ്‌ ഇന്‍സ്പെക്ടര്‍ ഫേസ്‌ ബുക്കിലാണ് പ്രസിദ്ധം ചെയ്തിട്ടുള്ളത് . വിളിക്കാനുള്ള നമ്പര്‍ ഡബിള്‍ ഫൈവ് ഡബിള്‍ ടു  സോറി...നമ്പര്‍ 9497980390


ഏറ്റവും ഒടുവില്‍ അറിഞ്ഞത് - ഈ ഫേസ്‌ ബുക്ക്‌ കളികളൊക്കെ വെറും കന്നില്പോടിയിടല്‍ ആണെന്നാണ്‌ കേട്ടത് - ഹും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...