
2012, ഓഗസ്റ്റ് 4, ശനിയാഴ്ച
ചെകുത്താനെ ഒഴിപ്പിക്കല്‍!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം
നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...

-
നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...
-
ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ഒടുവില്‍ ശ്വേത പ്രസവിച്ചു . പൊന്ന് പോലൊരു പെണ്‍കുഞ്ഞ് . മുംബൈയിലെ നാനാവതി ആശുപത്രിയ...
ഏറെ വിളച്ചിലെടുത്താല്‍ ജിഷയെ ഒരു ചെകുത്താനാക്കിക്കളയും കേട്ടോ. സൂക്ഷിച്ചോ. ചെകുത്താനും ദൈവവുമൊക്കെ അവരുടെ വരുതീലാണേ.....!!!
മറുപടിഇല്ലാതാക്കൂNice one ...good work
മറുപടിഇല്ലാതാക്കൂഓം സമസ്ത ലോക സുഖിനോ ഭവന്തു ||
മറുപടിഇല്ലാതാക്കൂഎന്നാലും ആയിരത്തിനാനൂറില്‍ നിന്ന് എന്തങ്കിലും കുറയ്ക്കാമായിരുന്നു.......
മറുപടിഇല്ലാതാക്കൂന്റെ ചേച്ചിയേ ..... എല്ലാം അംഗീകരിക്കുന്നു ... ദാ ഇത് മാത്രം ഒന്ന് ഒഴിവാക്ക് അതിന് പറ്റിയ ഉപമ മറ്റൊന്ന് കണ്ടെത്ത് “സത്യത്തില്‍ ആരാണ് ഇവിടെ ചെകുത്താന്മാര്?? ” നിങ്ങളുദ്ദേശിച്ചത് ചതിയനായ നീച്ചനായ , etc etc ... ആണെങ്കില്‍ അത് നിങ്ങള്‍ക്കു തെറ്റി ..തെറ്റി ..തെറ്റി
മറുപടിഇല്ലാതാക്കൂ“ചെകുത്താനുവേണ്ടി ഒരു യുദ്ധവും നടന്നിട്ടില്ലആരും കൊന്നുട്ടില്ല , ബോംബുവെച്ചിട്ടില്ല , ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുമില്ല തകര്‍ത്തിട്ടുമില്ല . കൊന്നതും ചത്തതും തകര്‍ത്തതും എല്ലം ദൈവത്തിനുവേണ്ടി എന്നിട്ടും ചെകുത്താന് വെറുക്കപ്പെട്ടവന്‍ .”
പാവം ചെകുത്താന്മാര്ക്ക് വേണ്ടി വാദിക്കാന്‍ ഒരു ചെകുത്താനെങ്കിലും സത്യം പറഞ്ഞല്ലോ
ഇല്ലാതാക്കൂഹ ഹ ഹ !!!! :)
ഇല്ലാതാക്കൂ1400 നു ഡിസ്ക്ഔന്റ്റ് ഉണ്ടോ!!!അയാള്‍ കള്ളം പറഞ്ഞതാണ്,ഒന്നുരണ്ടാന്നേം കുറവായിരിക്കും
ഇല്ലാതാക്കൂപ്യാവം അച്ചന്!! സ്വ്യാമിമ്യാരും...മുസ്ല്ല്ലിയ്യ്യാന്മാരും ബാവ ബീവിമാര്ക്കും ജീവിക്കേണ്ടേ....ജിഷ കൊച്ചേ...
മറുപടിഇല്ലാതാക്കൂആ മുല്ലക്കര സാറിനെ ഒന്ന് കുതിരവട്ടം മെന്റല്‍ ഹോസ്പിറ്റലില്‍ അയക്കണം.......... ആ അമ്മച്ചിയെപോലുള്ളവര് ഒരുപാടുണ്ടവിടെ അമ്മച്ചിയുടെ അസുഖംമാറി എന്ന് അയാള്‍ പറയുന്നത് സത്യമാണെങ്കില്‍ തെളിയിക്കട്ടെ .... അധികമൊന്നും വേണ്ട ഒരാളുടെ അസുഖം മാറ്റിയാല്‍ മതി. അല്ലാതെ ഇതുപോലെ കോമാളി വീഡിയോ കാണിച്ചിട്ടു കാര്യമില്ല
മറുപടിഇല്ലാതാക്കൂനമ്മുടെ രാജ്യത്തെ ആശുപത്രികളില്‍ എത്രയോ രോഗികള്‍ കഷ്ടപ്പെട്ട് മരണത്തോട് മല്ലടിച്ച് ജീവിക്കുന്നു. മുല്ലക്കര സാറു ദയവു ചെയ്തു ആ ആശുപത്രികളിലെ രോഗികളുടെ എല്ലാം രോഗം കൈ വെച്ച് ഭേദപ്പെടുത്തണം, please. ഈ ആശുപത്രികള്‍ നടത്തുന്ന പണം ലാഭിക്കാമല്ലോ! താങ്കളെ കൊണ്ട് അങ്ങനെ എങ്കിലും രാജ്യത്തിന് ഗുണം ഉണ്ടാകട്ടെ. മുല്ലക്കര സാറു എന്തിനു കണ്ണട ഉപയോഗിക്കുന്നു? താങ്കളുടെ സ്വന്തം വെള്ളെഴുത്ത് മാറ്റാന്‍ അത്ഭുത സിദ്ധികള്‍ ഒന്നും കയ്യിലില്ലേ?
മറുപടിഇല്ലാതാക്കൂjosukutty
ഇല്ലാതാക്കൂMuttathe Mullakku Manamillannalle....
Nhan Mullakkarayude Neighbour Anu(Kamballur)...
Avide Pullikku Oru Rakshayumilla....