![]() |
ഫേസ് ബുക്ക് ലിങ്ക് |
തൊണ്ണൂറു ശതമാനം ഇന്ത്യാക്കാരും മതത്തിന്‍റെ പേരില്‍ വഴി തെറ്റിക്കാവുന്ന വിഡ്ഢികള്‍ ആണത്രേ! അതായത് നിലവിലെ നൂറ്റി ഇരുപത്തിയൊന്നു കോടി ജനങ്ങളില്‍ നൂറ്റെട്ടു കോടി ജനങ്ങള്‍ വിഡ്ഢികളാണെന്നാണ് ജസ്റ്റിസ് കട്ജു പറയുന്നത്. പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആണ് ജസ്റ്റിസ് കട്ജു. "നിങ്ങള്‍ക്ക് തലച്ചോറില്ല. വെറും 2000 രൂപയുണ്ടെങ്കില്‍ ഡല്‍ഹിയില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കാം. ഏതെങ്കിലും ഒരു ആരാധനാലയത്തിന്റെ മുമ്പില്‍ ചെന്നുനിന്ന് കോക്രി കാണിക്കുകയേ വേണ്ടു. അപ്പോഴേക്കും ആളുകള്‍ തമ്മില്‍ തല്ലിച്ചാവാന്‍ തുടങ്ങും. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ മതഭ്രാന്ത് ബാധിച്ച നിങ്ങള്‍ മനസ്സിലാക്കില്ല." എന്നും ഇപ്പോള്‍ 80 ശതമാനം ഹിന്ദുക്കളും മുസ്ലിങ്ങളും വര്‍ഗീയത ഉള്ളിലുള്ളവരാണ്. മുന്നോട്ടു പോവുന്നതിനു പകരം 150 വര്‍ഷം പിറകോട്ടാണ് രാജ്യം പോയത്. സാമ്രാജ്യത്വ ശക്തികളുടെ നീക്കമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറയുന്നു.
ആവൂ ...ക്രിസ്ത്യാനികളും ജൈനന്മാരും സിക്കുകാരും ഈ ലിസ്റ്റില്‍ നിന്നും രക്ഷപ്പെട്ടു
ക്രിസ്ത്യാനികളും ജൈനന്മാരും oru kalapam thangam vendi illa. Sikh kar pandu onnu kalapichille?
ReplyDeletea bare fact, 90% vote for their caste.
ജിഷ ആ പറഞ്ഞതില്‍ ഇല്ലേ ഒരല്പം വര്‍ഗീയത...ഇതുപോലെ പലരും പറയാതെ പറയുകയാ..നിങ്ങള്‍ മൂനും നാലും പെട്ടിട്ടോളൂ ഞങ്ങള്‍ ചെലവ് വഹിക്കാം എന്ന് പറയുന്നതിലെ വര്‍ഗീയത മനസ്സിലാകാതെ പോകുന്നത് ഈ പറഞ്ഞ ൯൦% വിഡഡികലായതുകൊണ്ടാണ്..
ReplyDeleteAd Indiayil..!! World level poyal Ettavumadikam vargeeyatha kanikkunnath Christiansum Jewsumayirikkum... ith kanikkunnath muslimsinodum.
ReplyDelete