2009 ഓഗസ്റ്റ് 2, ഞായറാഴ്‌ച
2008 മേയ് 16, വെള്ളിയാഴ്‌ച
2007 മേയ് 8, ചൊവ്വാഴ്ച
സുഹൃത്ത് അഥവാ കോന്തലമുറിയന്‍
ജേണലിസം ക്ലാസ്സ് അവസാനിച്ചിരുന്നു.സഹപാഠികള്‍ എല്ലാവരും വിവിധ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ഒന്ന് മുതല്‍ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികളില്‍ ആയിരുന്നു. എല്ലാവര്‍ക്കും സന്തോഷം. പഠിച്ച വിഷയത്തില്‍ ജോലി നേടിയ സുഖമുണ്ടായിരുന്നു ആ പരിശീലനത്തിന്. അല്‍പ്പ കാലത്തിനുള്ളില്‍ ഉടന്‍ ഒരു ജോലി കിട്ടുമെന്ന് തന്നെ എല്ലാവരും വിശ്വസിച്ചു, മോഹിച്ചു.
അതിനു വേണ്ടി കഠിന പരിശ്രമവും നടത്തി. അങ്ങനെയിരിക്കെയാണ് ആ സംഭവം ഉണ്ടാകുന്നത്. പത്ര പ്രവര്‍ത്തക മേഖലയിലെ ആദ്യ ചതി!
അതിനു വേണ്ടി കഠിന പരിശ്രമവും നടത്തി. അങ്ങനെയിരിക്കെയാണ് ആ സംഭവം ഉണ്ടാകുന്നത്. പത്ര പ്രവര്‍ത്തക മേഖലയിലെ ആദ്യ ചതി!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം
നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...
-
അല്പ ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വിജേഷിനെയും സിന്‍സിയെയും കുറിച്ച് കേട്ടത് ! ഞെട്ടിപ്പോയി... ഞെട്ടാനൊന്നുമില്ല എന്ന് വായിച്ചു കഴിയുമ്പോള്‍...
-
ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ''നാട്ടുകാര്‍ക്ക് മുഴുവന്‍ സ്വര്‍ണം വിക്കുന്ന ജോയ് ആലുക്കാസിന്റെ ...







